Malayalam Breaking News
രണ്ടും കൽപ്പിച്ച് സംവിധായകൻ വൈശാഖ്; മധുരരാജയ്ക്ക് ശേഷം മമ്മൂട്ടിയുമായി വീണ്ടും!
രണ്ടും കൽപ്പിച്ച് സംവിധായകൻ വൈശാഖ്; മധുരരാജയ്ക്ക് ശേഷം മമ്മൂട്ടിയുമായി വീണ്ടും!
Published on
പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ന്യൂയോര്‍ക്ക്. വൈശാഖ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ സിനിമയെ കുറിച്ച് അറിയിച്ചിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ന്യൂയോര്‍ക്ക്
യു.ജി.എം പ്രൊഡക്ഷന്‍സ് നിർമ്മിക്കുന്ന ചിത്രം പൂർണ്ണമായും അമേരിക്കയില്‍ വെച്ചാണ് ചിത്രീകരണം . തിരക്കഥയൊരുക്കുന്നത് ഇര എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നവീന്‍ ജോണ്‍ ആണ്.
വൈശാഖിന്റെ രണ്ട് ചിത്രങ്ങളിലും മമ്മൂട്ടി തന്നെയായിരുന്നു നായകൻ. മധുരരാജയും. പോക്കിരിരാജയും ബോക്സോഫീസില്‍ വന്‍ നേട്ടങ്ങള്‍ കൊയ്ത ചത്രം കൂടിയായിരുന്നു
mammootty and vysakh unites for the new movie New York……
Continue Reading
You may also like...
Related Topics:Mammootty
