Actress
ഗ്യാലറിയില്‍ ആവേശം പകര്‍ന്ന് നടി മമിത ബൈജു; സോഷ്യല്‍ മീഡിയയില്‍ വൈലായി ചിത്രങ്ങള്‍
ഗ്യാലറിയില്‍ ആവേശം പകര്‍ന്ന് നടി മമിത ബൈജു; സോഷ്യല്‍ മീഡിയയില്‍ വൈലായി ചിത്രങ്ങള്‍
Published on

തുടര്‍തോല്‍വിയ്ക്ക് ശേഷം കൊല്‍ക്കത്തയെ ഏഴ് വിക്കറ്റിന് ചെന്നൈ സൂപ്പര്‍ കിങ്സ് പരാജയപ്പെടുത്തിയപ്പോള്‍ ഗ്യാലറിയില്‍ ആവേശം പകര്‍ന്ന് നടി മമിത ബൈജുവും. ‘പ്രേമലൂ’ എന്ന ഒറ്റ സിനിമ കൊണ്ട് തെന്നിന്ത്യയുടെ പുത്തന്‍ ക്രഷ് ആയി മാറിയ മമിത ചെന്നൈ സൂപ്പര്‍ കിങ്സ് ആരാധികയാണ്.
സഹോദരന് മിഥുന് ബൈജുവിന്റെ കൂടെയാണ് മമിത ചെന്നൈയില്‍ കളികാണാനെത്തിയത്. കളികാണാനെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും വൈറലാണ്. എംഎസ് ധോനിയുടെ കടുത്ത ആരാധികയായ താരം ഇന്‍സ്റ്റഗ്രാമിലൂടെ ധോനിയുടെയും ടീമിന്റെയും വിഡിയോ പങ്കുവെച്ചിട്ടുണ്ട്.
ഐപിഎല്‍ മത്സരത്തില്‍ അഞ്ച് കളികളില്‍ മൂന്നാം ജയമാണ് ചെന്നൈയുടെത്. അപരാജിതരായി തുടര്‍ന്ന കൊല്‍ക്കത്തയെ ഏഴ് വിക്കറ്റിനാണ് ചെന്നൈ മുട്ടുകുത്തിച്ചത്. ടീം ക്യാപ്റ്റനായ ഋതുരാജ് ഗെയ്ക്വാദിയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍.
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹൻദാസ്. 2005ൽ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തിലെത്തിയ താരം ഇതുവരെ സൂപ്പർ...
തെന്നിന്ത്യൻ സിനിമയിലെ സൂപ്പർനായികയാണ് അമല പോൾ. മികച്ച നടിയെന്നത് പോലെ തന്നെ ബോൾഡായ വ്യക്തിത്വം കൊണ്ടും അമല ശ്രദ്ധ നേടാറുണ്ട്. വ്യത്യസ്തമായ...
അർജുൻ റെഡ്ഡിയെന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് ശാലിനി പാണ്ഡെ. ഇപ്പോഴിതാ തനിക്ക് കരിയറിൽ നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...