News
ബീച്ചില്‍ നിന്നു അതിമനോഹരമായി അറബിക് കുത്തിന് ചുടവ് വെച്ച് രശ്മിക മന്ദാനയും വരുണ്‍ ധവാനും
ബീച്ചില്‍ നിന്നു അതിമനോഹരമായി അറബിക് കുത്തിന് ചുടവ് വെച്ച് രശ്മിക മന്ദാനയും വരുണ്‍ ധവാനും

തെന്നിന്ത്യന്‍ സുന്ദരി രശ്മിക മന്ദാന ഇപ്പോള്‍ ബോളിവുഡിലേയ്ക്ക് ചുവടുവച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബോളിവുഡ് നടന് വരുണ്‍ ധവാനുമായുള്ള ഷൂട്ടിങ്ങിനെക്കുറിച്ച് താരം പങ്കുവച്ചിരുന്നു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഇരുവരുടേയും ഡാന്‍സ് വിഡിയോ ആണ്. സൂപ്പര്‍താരം വിജയ് നായകനായെത്തുന്ന ബീസ്റ്റിലെ സൂപ്പര്‍ഹിറ്റ് ഗാനം അറബിക്കുത്തിനാണ് വരുണ്‍ ധവാനും രശ്മിക മന്ദാനയും ചുവടുവയ്ക്കുന്നത്.
ബീച്ചില്‍ നിന്നുകൊണ്ട് അതിമനോഹരമായി ചുവടുവയ്ക്കുകയാണ് താരങ്ങള്‍. യോ ഹബീബൂ, മണലില്‍ ഡാന്‍സ് കളിക്കുന്നതിനെക്കുറിച്ച് എന്ന അടിക്കുറിപ്പിലാണ് ഇരുവരും വിഡിയോ പങ്കുവച്ചിരിക്കുന്നത്. രണ്ട് മണിക്കൂറുകൊണ്ടു തന്നെ 20 ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടിരിക്കുന്നത്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...