‘ആ ബെസ്റ്റ് കാര്യങ്ങള്‍ക്ക് ഒരു തീരുമാനമായി …. ദിലീപ് ചേട്ടനോട് ഒന്ന് ചോദിച്ചാല്‍ മതി’; മുഖ്യമന്ത്രിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച ഉണ്ണി മുകുന്ദന്റെ പോസ്റ്റിനെ അധിക്ഷേപിച്ച് കമന്റുകള്‍
‘ആ ബെസ്റ്റ് കാര്യങ്ങള്‍ക്ക് ഒരു തീരുമാനമായി …. ദിലീപ് ചേട്ടനോട് ഒന്ന് ചോദിച്ചാല്‍ മതി’; മുഖ്യമന്ത്രിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച ഉണ്ണി മുകുന്ദന്റെ പോസ്റ്റിനെ അധിക്ഷേപിച്ച് കമന്റുകള്‍
‘ആ ബെസ്റ്റ് കാര്യങ്ങള്‍ക്ക് ഒരു തീരുമാനമായി …. ദിലീപ് ചേട്ടനോട് ഒന്ന് ചോദിച്ചാല്‍ മതി’; മുഖ്യമന്ത്രിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച ഉണ്ണി മുകുന്ദന്റെ പോസ്റ്റിനെ അധിക്ഷേപിച്ച് കമന്റുകള്‍
വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ഉണ്ണി മുകുന്ദന്. സോഷ്യല്‍ മീഡിയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം ത്നനെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.
ഇപ്പോഴിതാ താരം പങ്കുവെച്ച പോസ്റ്റിന് താഴെ വന്ന കമന്റുകളാണ് ശ്രദ്ധ നേടുന്നത്. വെള്ളിയാഴ്ചയാണ് ഉണ്ണി മുകുന്ദന് മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. തിരക്കിനിടയില്‍ തന്നെ കാണാന്‍ അനുവദിച്ചതില്‍ സന്തോഷം രേഖപ്പെടുത്തിയാണ് ഉണ്ണിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.
അറിയാവുന്ന ആരെയെങ്കിലും കൊണ്ട് വല്ല രക്ഷയും എഴുതി കെട്ടിച്ചോ, എന്തോ വലിയ കുഴപ്പം വരാന്‍ പോവാ’ ആ ബെസ്റ്റ് കാര്യങ്ങള്‍ക്ക് ഒരു തീരുമാനമായി …. ദിലീപ് ചേട്ടനോട് ഒന്ന് ചോദിച്ചാല്‍ മതി’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍. മുഖ്യമന്ത്രിയെ കണ്ടാല്‍ ആപത്ത് വരും എന്നൊക്കെയാണ്് കമന്റുകള്‍.
ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെയായിരുന്നു;
കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സാറിനെ കാണാന്‍ സാധിച്ചതില്‍ സന്തോഷം. താങ്കളുടെ തിരക്കേറിയ ഷെഡ്യൂളിനിടയില്‍ എനിക്കായി കുറച്ച് സമയം മാറ്റിവെച്ചതിലും പ്രഭാതഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചതിലും നന്ദി.
എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഓര്‍മകളില്‍ ഒന്നായിരിക്കും ഇത്. ഇങ്ങനെയൊരു അവസരമുണ്ടാക്കി തന്നതില്‍ ജോണ്‍ ബ്രിട്ടാസ് ഏട്ടന് നന്ദി. നമ്മുടെ സംസ്ഥാനത്തിന് വേണ്ടിയുള്ള എന്ത് ആവശ്യത്തിനും ഭാഗമാകാന്‍ ഞാന്‍ എപ്പോഴും തയാറായിരിക്കും.
ഈ കൂടികാഴ്ചയില്‍ എന്നെ ഏറ്റവുമധികം സന്തോഷിപ്പിച്ചത് താങ്കള്‍ മേപ്പടിയാന് സിനിമ കാണാമെന്ന് സമ്മതിച്ചതാണ്. താങ്കള്‍ എപ്പോഴും ആരോഗ്യവാനും ഊര്‍ജ്വസ്വലനുമായിരിക്കട്ടെ.
താരങ്ങളുടെ അമിത പ്രതിഫലത്തിനെതിരെയും പൊള്ളയായ കലക്ഷൻ വാദങ്ങൾക്കെതിരെയും പരസ്യമായി നിർമാതാവ് ജി സുരേഷ് കുമാർ രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. സുരേഷ് കുമാറിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ഇർഷാദ് അലി. വലുതും ചെറുതുമായി നിരവധി ചിത്രങ്ങളിൽ ഇർഷാദ് വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ...
ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി മലയാള ചലച്ചിത്ര മേഖലയിലെ പി.ആർ.ഒമാരുടെ കൂട്ടായ്മയായ ഫെഫ്ക പി.ആർ.ഒ. യൂണിയൻ (FEFKA PRO Union) നടത്തുന്ന ഹ്രസ്വചിത്ര...