Malayalam
ചതിച്ചതാ, ‘ബേസിലിന് കുഞ്ഞുങ്ങളുടെ മനസാ’; ബേസില്‍ ജോസഫിന്റെ വീഡിയോ പങ്കുവെച്ച് ടൊവീനോ തോമസ്
ചതിച്ചതാ, ‘ബേസിലിന് കുഞ്ഞുങ്ങളുടെ മനസാ’; ബേസില്‍ ജോസഫിന്റെ വീഡിയോ പങ്കുവെച്ച് ടൊവീനോ തോമസ്

ബേസില്‍ ജോസഫിന്റെ ‘മിന്നല്‍ മുരളി സ്പെഷല്‍ ആക്ഷന്‍ സോങ്’ വിഡിയോ പുറത്തു വിട്ട് ടൊവീനോ തോമസ്. റിലീസിനൊരുങ്ങുന്ന ചിത്രത്തിലെ ‘തീ മിന്നല്‍’ ഗാനം പാടി അഭിനയിക്കുന്ന ബേസിലിന്റെ വിഡിയോയാണ് ടൊവീനോ പങ്കുവച്ചത്. ആക്ഷന്‍ സോങ്, ചെസ്റ്റ് നമ്പര്‍ 16, ബേസില്‍ ജോസഫ്, ക്ലാസ് 7ബി’ എന്ന അടിക്കുറിപ്പോടെ ടൊവീനോ പങ്കുവച്ച വിഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഈ വിഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണം വിലയിരുത്തിയാകും ഈ സീരീസിലെ അടുത്ത വിഡിയോ പുറത്തിറക്കുകയെന്നും ടൊവീനോ പറയുന്നു.
രസകരമായ കമന്റുകളാണ് ബേസിലിന്റെ ‘തീ മിന്നല്‍’ ആക്ഷന്‍ സോങ്ങിനു വന്നുകൊണ്ടിരിക്കുന്നത്്. ചതിച്ചതാ, ‘ബേസിലിന് കുഞ്ഞുങ്ങളുടെ മനസാ’ എന്നിങ്ങനെയാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകള്‍. സുഷിന് ശ്യാമാണ് മിന്നല്‍ മുരളിയിലെ തീ മിന്നല്‍ ഗാനത്തിന് ഈണമൊരുക്കിയത്. മനു മഞ്ജിത്തിന്റേതാണ് വരികള്‍. സുഷിനും മര്‍ത്യനും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനം ട്രെന്‍ഡിംഗിലാണ്.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....