News
മൂന്ന് കോടിയിലധികം രൂപ നികുതി അടയ്ക്കണം; നികുതി ഇളവ് ആവശ്യപ്പെട്ട് ഹര്‍ജി നല്കി സൂര്യ, ഒടുവില്‍..!!
മൂന്ന് കോടിയിലധികം രൂപ നികുതി അടയ്ക്കണം; നികുതി ഇളവ് ആവശ്യപ്പെട്ട് ഹര്‍ജി നല്കി സൂര്യ, ഒടുവില്‍..!!
Published on

നികുതി ഇളവിനായി തെന്നിന്ത്യന്‍ നടന് സൂര്യ നല്കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. 2007-08 , 2008-09 വര്‍ഷങ്ങളിലെ നികുതിയിന്മേലുള്ള പലിശ ഒഴിവാക്കണം എന്നായിരുന്നു നടന്റെ ഹര്‍ജി.
2011ലാണ് ആദായ നികുതി വകുപ്പ് നടനോട് മൂന്ന് കോടിയിലധികം രൂപ അടക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് നടന് പലിശ ഒഴിവാക്കണമെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ചത്.
ഈ അപേക്ഷയിന്മേല് ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യനാണ് ഹര്‍ജി തള്ളിക്കൊണ്ട് വിധി പുറപ്പെടുവിച്ചത്. ഇതിനു മുമ്പ് തമിഴ് നടന്മാരായ വിജയ്, ധനുഷ് എന്നിവരും നികുതി ഇളവ് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതിയില്‍ ഇളവു തേടിയാണ് ധനുഷ് കോടതിയെ സമീപിച്ചത്. പണക്കാര് നികുതി ഇളവിനായി കോടതിയെ സമീപിക്കുന്നത് എന്തിനാണ്.
50 രൂപയ്ക്ക് പെട്രോള്‍ അടിക്കുന്ന പാവപ്പെട്ട പൗരന്മാര് വരെ നികുതി കൃത്യമായി അടക്കുന്നുണ്ട്. അവരാരും ഇളവ് തേടി കോടതിയിലേയ്ക്ക് വരുന്നില്ലല്ലോ എന്ന് ജസിറ്റിസ് എസ് എം സുബ്രഹ്മണ്യം ചോദിച്ചു.
ധനുഷിന്റേതായി റിലീസിനെത്തുന്ന പുതിയ ചിത്രമാണ് കുബേര. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഈ വേളയിൽ നടൻ പറഞ്ഞ വാക്കുകളും...
പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് ഹോളിവുഡ് താരം അൽ പാച്ചിനോ. തിങ്കളാഴ്ചയായിരുന്നു വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയത്. പോപ്പ് ലിയോ പതിനാലാമനെ സന്ദർശിക്കുന്ന...
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...