എന്റെ പ്രായത്തിലുള്ള സ്ത്രീകളോടാണ്, പ്രായം കൂടുന്നതിന് അനുസരിച്ച് നമ്മള് നടുവേദനകൊണ്ടും അസ്ഥി വേദനകൊണ്ടും ശരീരഭാരം വര്‍ധിക്കുന്നതിന്റേയും ബുദ്ധിമുട്ട് അനുഭവിക്കും; 55 കിലോ ഡ്രെഡ് ലിഫ്റ്റ് ചെയ്ത് സിതാര കൃഷ്ണ കുമാര്‍

നിരവധി മനോഹര ഗാനങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ ഗായികമാരില്‍ ഒരാളായി മാറിയ താരമാണ് സിത്താര കൃഷ്ണ കുമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ജിമ്മില്‍ ഡ്രെഡ് ലിഫ്റ്റിങ് ചെയ്യുന്നതിന്റെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം.
55 കിലോ ഭാരമാണ് സിതാര ഉയര്‍ത്തുന്നത്. 30 കഴിഞ്ഞ സ്ത്രീകള്‍ ശരീരം സംരക്ഷിക്കേണ്ടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള കുറിപ്പിനൊപ്പമാണ് താരം വിഡിയോ പങ്കുവെച്ചത്.
എന്റെ പ്രായത്തിലുള്ള സ്ത്രീകളോടാണ്, പ്രായം കൂടുന്നതിന് അനുസരിച്ച് നമ്മള് നടുവേദനകൊണ്ടും അസ്ഥി വേദനകൊണ്ടും ശരീരഭാരം വര്‍ധിക്കുന്നതിന്റേയും ബുദ്ധിമുട്ട് അനുഭവിക്കും. ജോലി സംബന്ധമായ ബുദ്ധമുട്ടുകളും ഹോര്‍മോണ്‍ പ്രശ്നങ്ങളും മറ്റും കൊണ്ടാവും ഇത്.
ദയവായി നിങ്ങളുടെ ശരീരത്തോട് സംവദിക്കാന്‍ കുറച്ചുസമയം കണ്ടെത്തൂ. എന്നെ വിശ്വസിക്കൂ അത് നിങ്ങള്‍ക്ക് ഇഷ്ടമാകും. ആഡംബര ജിമ്മുകളില്‍ കുറേ പണം ചെലവാക്കുന്നതിനെക്കുറിച്ചല്ല ഇത്. ഉന്മേഷത്തോടെയുള്ള നടത്തം പോലും നിങ്ങളില്‍ മാജിക് കാണിക്കും. എന്നും സിത്താര കുറിച്ചു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...