ആ സീന്‍ പുറത്തറങ്ങി നാളുകളേറെ കഴിഞ്ഞിട്ടും ഇപ്പോഴും പലരും തന്റെ മുഖമാണ് ഉപയോഗിക്കുന്നത്; മക്കളെയും ഭാര്യയെയും മറ്റ് കുടുംബാംഗങ്ങളെയും അത് വല്ലാതെ വേദനിപ്പിച്ചിരുന്നു
ആ സീന്‍ പുറത്തറങ്ങി നാളുകളേറെ കഴിഞ്ഞിട്ടും ഇപ്പോഴും പലരും തന്റെ മുഖമാണ് ഉപയോഗിക്കുന്നത്; മക്കളെയും ഭാര്യയെയും മറ്റ് കുടുംബാംഗങ്ങളെയും അത് വല്ലാതെ വേദനിപ്പിച്ചിരുന്നു
ആ സീന്‍ പുറത്തറങ്ങി നാളുകളേറെ കഴിഞ്ഞിട്ടും ഇപ്പോഴും പലരും തന്റെ മുഖമാണ് ഉപയോഗിക്കുന്നത്; മക്കളെയും ഭാര്യയെയും മറ്റ് കുടുംബാംഗങ്ങളെയും അത് വല്ലാതെ വേദനിപ്പിച്ചിരുന്നു
മലയാള മിനിസിക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ശരത് ദാസ്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കാന്‍ താരത്തിനായി. ഇപ്പോഴിതാ ട്രോള്‍ മൂലം ജീവിതത്തില്‍ വിഷമിച്ച കഥകള്‍ തുറന്നുപറയുകയാണ് ശരത് ദാസ്. ആ സീന്‍ പുറത്തറങ്ങി നാളുകളേറെ കഴിഞ്ഞിട്ടും ഇന്നും പല ട്രോളുകളിലും ശരത്തിന്റെ ആ മുഖമാണ് പ്രത്യക്ഷപ്പെടാറുള്ളത്. എംജി ശ്രീകമാര്‍ അവതാരകനായെത്തുന്ന പരിപാടിയില്‍ അതിഥിയായി ശരത് ദാസ് എത്തിയിരുന്നു.
ഒരു സീരിയലിലെ വെടിയേല്‍ക്കുന്ന രംഗം ഒരുപാട് ട്രോളുകള്‍ക്ക് വിധേയമായിട്ടുണ്ട്. ഇപ്പോഴും തന്റെ മുഖം ട്രോളാന്‍ പലരും ഉപയോഗിക്കുന്നുണ്ടെന്നും ട്രോളുണ്ടാക്കുന്നവര്‍ രസികന്ന്മാരാണ്. ചിലപ്പോള്‍ അവ കാണുമ്പോള്‍ രസകരമായി തോന്നാറുണ്ട്. സീരിയല്‍ രംഗം ടെലികാസ്റ്റ് ചെയ്ത ഉടന്‍ നിരവധി ട്രോളുകള്‍ ഇത് സംബന്ധിച്ച് വന്നപ്പോള്‍ മക്കളെയും ഭാര്യയെയും മറ്റ് കുടുംബാംഗങ്ങളെയും അത് വല്ലാതെ വേദനിപ്പിച്ചിരുന്നു
നടിമാര്‍ക്കൊപ്പം ഇടപഴകി അഭിനയിക്കേണ്ടി വരുമ്പോള്‍ ഭാര്യ പരാതിപ്പെടാറുണ്ടോ എന്ന ചോദ്യത്തിന് അത്തരത്തില്‍ ചിന്തകളുള്ള ആളല്ല മഞ്ജുവെന്നും അഭിനയരംഗം എത്തരത്തിലുള്ളതാണെന്ന വ്യക്തമായ ധരണ ഭാര്യയ്ക്കുണ്ടെന്നും ശരത്ത് പറയുന്നു. പാലക്കാട് ഒരു സിനിമാ ഷൂട്ടിങ്ങിലായിരിക്കുമ്പോഴാണ് ആദ്യമായി ഭാര്യ മഞ്ജുവിനെ കണ്ടതെന്നും അന്ന് താന്‍ ഒരു സ്ത്രീയെ കുളത്തില്‍ നിന്നും രക്ഷിക്കുന്ന സീനില്‍ അഭിനയിച്ചു
ടിവി സീരിയലുകളിലൂടെയാണ് ശരത് മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായത്. ശ്രീകൃഷ്ണനായി വേഷമിട്ട 560 ലേറെ എപ്പിസോഡുണ്ടായിരുന്ന ശ്രീമഹാഭാഗവതം എന്ന സീരിയലാണ് ഇതില്‍ ആദ്യത്തേത്. മനസ്സ് എന്ന മെഗാസീരിയലിലെ അഭിനയം ഇദ്ദേഹത്തിന് വമ്പിച്ച ജനപ്രീതി നേടിക്കൊടുത്തു. ഹരിചന്ദനം, അമ്മ, അലാവുദ്ദീന്റെ അത്ഭുതവിളക്ക്, മിന്നുകെട്ട്, മാനസപുത്രി, അക്ഷയപാത്രം, നിഴലുകള്‍ തുടങ്ങി വിവിധ ചാനലുകളിലായി അനേകം സീരിയലുകളില്‍ അദ്ദേഹം വേഷമിടുകയും രംഗോളി എന്ന പരിപാടി അവതരിപ്പിക്കുകയും ചെയ്തു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...