Connect with us

ഈ മോന്ത എന്ത് കമന്റ് ഇടാനാണ് ഫീലിംഗ് പുച്ഛം!; മോശം കമന്റുകള്‍ക്ക് ചുട്ട മറുപടി നല്‍കി സനൂഷ

Malayalam

ഈ മോന്ത എന്ത് കമന്റ് ഇടാനാണ് ഫീലിംഗ് പുച്ഛം!; മോശം കമന്റുകള്‍ക്ക് ചുട്ട മറുപടി നല്‍കി സനൂഷ

ഈ മോന്ത എന്ത് കമന്റ് ഇടാനാണ് ഫീലിംഗ് പുച്ഛം!; മോശം കമന്റുകള്‍ക്ക് ചുട്ട മറുപടി നല്‍കി സനൂഷ

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സനൂഷ. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. കുറച്ച് നാളുകളായി സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം തിരിച്ചു വരവിന് ഒരുങ്ങുകയാണ്. അതോടൊപ്പം സനൂഷ് പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.

മാത്രമല്ല സനുഷയുടെ പോസ്റ്റിന് താഴെ മോശം കമന്റുമായി ഒരാള്‍ എത്തുകയും ചെയ്തു. മോശം കമന്റുമായി എത്തിയയാള്‍ക്ക് താരം ചുട്ട മറുപടിയും നല്‍കിയിട്ടുണ്ട്. നടിയുടെ ക്യാപ്ഷനും മോശം കമന്റ് ഇടുന്നവര്‍ക്ക് എതിരെയുള്ളത് ആയിരുന്നു. എന്തോ ?? എങ്ങനെ ?? മോശം comments C«p attention വാങ്ങാന്‍ വന്നാ നല്ല തര്‍ക്കുത്തരവും കണക്കിന് മറുപടികളും കിട്ടും Don’t be mesmerised by my softer side – swipe left എന്നാണ് താരം താരത്തിന് സുന്ദരമായ ഫോട്ടോകള്‍ക്ക് ക്യാപ്ഷന്‍ നല്‍കിയത്.

അല്ലെങ്കിലും ഈ മോന്ത എന്ത് കമന്റ് ഇടാനാണ് ഫീലിംഗ് പുച്ഛം എന്നായിരുന്നു ഇതിന് ഒരാള്‍ കമന്റ് ചെയ്തത്. എന്നാലും ഞാന്‍ ആലോചിക്കുന്നത് ഇപ്പോഴും കമന്റ് ഇട്ട് അറ്റന്‍ഷന് വേണ്ടി നിലവിളിച്ച് അണ്‍ഫോളോ പോലും ചെയ്യാതെ ഇവിടെ തന്നെ ഇരിപ്പുണ്ടല്ലോ എന്നാണ്. നല്ല ചൊറിച്ചില്‍ ഉണ്ടെങ്കിലേ അണ്‍ഫോളോ ചെയ്തു അങ്ങ് പോയേക്കണം ! വിട്ടു കളയണം mistarrrrr എന്നായിരുന്നു ഈ കമന്റിന് സനുഷ നല്‍കിയ മറുപടി. സോഷ്യല്‍ മീഡിയകളില്‍ സനുഷയുടെ പോസ്റ്റും മറുപടി കമന്റും ശ്രദ്ധേയമായിരിക്കുകയാണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top