നിത്യ മേനോനെ തനിക്ക് കല്യാണം കഴിക്കാന്‍ ഇഷ്ടമായിരുന്നു, നിത്യയുടെ മാതാപിതാക്കളോട് സംസാരിച്ചിരുന്നു, നിത്യയോടും ഇക്കാര്യം നേരിട്ട് പറഞ്ഞു; അവിടെ നിന്ന് കിട്ടിയ മറുപടി ഇതായിരുന്നു, തുറന്ന് പറഞ്ഞ് വൈറലായ മോഹന്‍ലാല്‍ ഫാന്‍ ബോയി

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ആറാട്ട് എന്ന ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ഇതിന്റെ തിയേറ്റര്‍ റെസ്പോന്‍ഡ്സ് അറിയുന്നതിനു വേണ്ടി നിന്നിരുന്ന യൂടൂബ് ചാനലുകാരോട് ‘ലാലേട്ടന് ആറാടുകയാണ്…’ എന്ന് പറഞ്ഞ് ട്രോളുകള്‍ക്കിരയായ വ്യക്തിയാണ് സന്തോഷ് മാത്യു വര്‍ക്കി.
എല്ലാദിവസവും തീയേറ്ററില്‍ പോകുമെന്നും മോഹന്‍ലാല്‍ സിനിമകള്‍ എത്ര ദിവസം കളിക്കുന്നുണ്ടെന്ന് നോക്കാനാണ് താന്‍ ദിവസേന തീയേറ്ററില്‍ പോകാറെന്ന് സന്തോഷ് വര്‍ക്കി ഒരു അഭിമുഖത്തില്‍ പറയുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനെക്കാള്‍ കൂടുതല്‍ ആരാധിച്ചിരുന്നത് നടി നിത്യ മേനോനെ ആണെന്ന് തുറന്ന് പറയുകയാണ് സന്തോഷ്.
‘നിത്യ മേനോനെ എനിക്ക് കല്യാണം കഴിക്കാന്‍ ഇഷ്ടമായിരുന്നു. ഒരുകാലത്ത് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ചത് നിത്യ മേനോനെ ആയിരുന്നു. ഒരുപക്ഷേ മോഹന്‍ലാലിനെക്കാള്‍. കല്യാണം കഴിക്കാന്‍ പറ്റില്ലെങ്കില്‍ ഒരു ഫ്രണ്ടായിട്ടോ ഫാനായിട്ടോ ഒരു ഫോണ്‍ കോണ്ടാക്ടായിട്ടോ കാണണമെന്ന് പോലും ഞാന്‍ നേരിട്ട് പറഞ്ഞു.’
നിത്യയുടെ മാതാപിതാക്കളോട് ഇക്കാര്യം സംസാരിച്ചിരുന്നു. അതൊന്നും പറ്റില്ലെന്നായിരുന്നു അവര്‍ നല്കിയ മറുപടി. നിത്യയോടും നേരിട്ട് സംസാരിച്ച് ഇക്കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. കോളാമ്പി എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് നിത്യ മേനോനോട് ഇക്കാര്യമൊക്കെ പറഞ്ഞിരുന്നു. തന്റെ ബുക്കുകളെ കുറിച്ചും ഒക്കെ സംസാരിച്ചു. പത്ത് പതിനഞ്ച് മിനിറ്റോളം സംസാരിച്ചിരുന്നു. നിങ്ങള്‍ വെറുതെ സമയം കളയണ്ടാ എന്നാണ് നിത്യ നല്കിയ മറുപടിയെന്നും നിരാശ നിറഞ്ഞ മുഖത്തോടെ സന്തോഷ് പറയുന്നു.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....