Malayalam
‘സ്വര്‍ണ്ണത്തളികയില്‍ ഊണ്’ കഴിച്ച് റിമി ടോമി; ഭക്ഷണം കഴിച്ചതിനു ശേഷം ബില്‍ കണ്ട് കണ്ണു തള്ളി!; വൈറലായി വീഡിയോ
‘സ്വര്‍ണ്ണത്തളികയില്‍ ഊണ്’ കഴിച്ച് റിമി ടോമി; ഭക്ഷണം കഴിച്ചതിനു ശേഷം ബില്‍ കണ്ട് കണ്ണു തള്ളി!; വൈറലായി വീഡിയോ

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇപ്പോഴിതാ റിമി പങ്കുവെച്ച വീഡിയോ ആണ് വൈറലായിരിക്കുന്നത്. ്വര്ണത്തളികയില് ഭക്ഷണം കഴിക്കുന്നതിന്റെ വിഡിയോ ആണ് റമി ടോമി പങ്കുവെച്ചിരിക്കുന്നത്.
സഹോദരന് റിങ്കുവിനൊപ്പം മഹാരാഷ്ട്രയിലെ ഹോട്ടലില്‍ വച്ചു ഭക്ഷണം കഴിക്കുന്നതിന്റെ വിഡിയോ ആണിത്. വിസ്തൃതമായ സ്വര്‍ണത്തളികയില്‍ വിളമ്പിയ പലവിധ വിഭവങ്ങള്‍ ഓരോന്നായി റിമി ടോമി രുചിച്ചു നോക്കുന്നതാണ് വിഡിയോയില്‍ കാണുന്നത്. ഓരോ വിഭവത്തിന്റെയും പേരും പ്രത്യേകതകളും റിമി വിവരിക്കുന്നുമുണ്ട്.
ഭക്ഷണം കഴിച്ചതിനു ശേഷം ബില്‍ കണ്ടപ്പോള്‍ താന്‍ അദ്ഭുതപ്പെട്ടു പോയി എന്നും രണ്ടു പേര് ചേര്‍ന്ന് വിഭവസമൃദ്ധമായ ഊണ് കഴിച്ചിട്ടും വളരെ ചെറിയ തുക മാത്രമേ ആയിട്ടുള്ളു എന്നും റിമി പറയുന്നു. ഭക്ഷണത്തിന്റെ ബില്‍ റിമി പ്രേക്ഷകരെ കാണിക്കുന്നുമുണ്ട്.
‘സ്വര്‍ണ്ണത്തളികയില്‍ ഒരു ഊണ്’ എന്ന അടിക്കുറിപ്പോടെയാണ് റിമി ടോമി വിഡിയോ പങ്കുവച്ചത്. ഇതിനോടകം നിരവധി പേര് കണ്ട വിഡിയോ മികച്ച സ്വീകാര്യതയോടെ ട്രെന്‍ഡിങ്ങില്‍ ഇടം നേടി. പ്രേക്ഷകരില്‍ പലരും വിഡിയോ ഷെയര്‍ ചെയ്തിട്ടുമുണ്ട്.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...