News
യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് തമിഴ് നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ ആര് പാര്ത്ഥിപന്
യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് തമിഴ് നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ ആര് പാര്ത്ഥിപന്

യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ (യുഎഇ) നിന്ന് ലഭിക്കുന്ന ഗോള്‍ഡന്‍ വിസ സ്വീകരിച്ച് തമിഴ് നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ ആര്.പാര്ത്ഥിപന്.
യുഎഇയുടെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അധികൃതരാണ് ദേശീയ അവാര്‍ഡ് ജേതാവായ ചലച്ചിത്ര നിര്‍മ്മാതാവിന് ആദരണീയമായ അംഗീകാരം സമ്മാനിച്ചത്.
തനിക്ക് വിസ അനുവദിച്ചതിന് ദുബായ് സര്‍ക്കാരിനോട് പാര്ത്ഥിന് നന്ദി അറിയിച്ചു.
നേരത്തെ മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും, ടൊവിനോ തോമസ്, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്, സഞ്ജയ് ദത്ത്, ബോണി കപൂര്‍, ഫറാ ഖാന്, സുനില്‍ ഷെട്ടി, തുഷാര്‍ കപൂര്‍ എന്നിവര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...