‘എന്താണീ ലൗ ജിഹാദ് അത് പുരുഷാധിപത്യത്തിന്റെ പ്രദര്‍ശനം മാത്രമാണ്, സ്ത്രീകള്‍ക്ക് ബുദ്ധിയില്ലെന്നും അവരെ വിശ്വസിക്കാനാവില്ലെന്നും അവരെ അനായാസം കീഴ്പ്പെടുത്താമെന്നുമാണ് അത് പറഞ്ഞ് വെക്കുന്നത്’; വൈറലായി നസറുദ്ദീന്‍ ഷായുടെ വാക്കുകള്‍

ബോളിവുഡില്‍ ഏറെ ശ്രദ്ധേയനായ താരമാണ് നസറുദ്ദീന്‍ ഷാ. ഇപ്പോഴിതാ ലൗ ജിഹാദ് എന്നാല്‍ പുരുഷാധിപത്യമെന്ന് പറയുകയാണ് നടന് നസറുദ്ദീന്‍ ഷാ. എന്‍ഡിടിവിയുടെ വാര്‍ത്ത പരിപാടിയിലാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്. എന്‍ടിവിയുടെ ട്വിറ്റര്‍ പേജിലാണ് അദ്ദേഹം ലൗ ജിഹാദിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ പങ്കുവെച്ചിരിക്കുന്നത്.
‘എന്താണീ ലൗ ജിഹാദ് അത് പുരുഷാധിപത്യത്തിന്റെ പ്രദര്‍ശനം മാത്രമാണ്. സ്ത്രീകള്‍ക്ക് ബുദ്ധിയില്ലെന്നും അവരെ വിശ്വസിക്കാനാവില്ലെന്നും അവരെ അനായാസം കീഴ്പ്പെടുത്താമെന്നുമാണ് അത് പറഞ്ഞ് വെക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
യുപിയിലെ ലൗ ജിഹാദ് തമാശ. ആ വാക്ക് ഉണ്ടാക്കിയവര്‍ക്ക് പോലും ജിഹാദ് എന്ന വാക്കിന്റെ അര്‍ത്ഥമറിയില്ല. രാജ്യത്തെ ഹിന്ദു ജനസംഖ്യയെ മുസ്ലീങ്ങള്‍ മറികിടക്കുമെന്ന് വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളാണ് ആളുകള്‍ എന്ന് ഞാന്‍ കരുതുന്നില്ല.
അതിന് മുസ്ലീങ്ങള്‍ക്ക് ഒരുപാട് കുട്ടികള്‍ ഉണ്ടാകേണ്ടി വരും. അതുകൊണ്ട് ഇതെല്ലാം വാസ്തവ വിരുദ്ധമാണ്’എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...