‘എന്ജോയ് എന്‍ജാമി’യ്ക്ക് താളം പിടിച്ച് മോഹന്‍ലാല്‍; കോടികള്‍ ഇന്‍ഡസ്ട്രിയില്‍ ഇട്ടിട്ട് ഒരു ടെന്‍ഷനും ഇല്ലാതെ കൊട്ടിക്കളിക്കുകയാണ് അല്ലേ എന്ന് ആരാധകര്‍
‘എന്ജോയ് എന്‍ജാമി’യ്ക്ക് താളം പിടിച്ച് മോഹന്‍ലാല്‍; കോടികള്‍ ഇന്‍ഡസ്ട്രിയില്‍ ഇട്ടിട്ട് ഒരു ടെന്‍ഷനും ഇല്ലാതെ കൊട്ടിക്കളിക്കുകയാണ് അല്ലേ എന്ന് ആരാധകര്‍
‘എന്ജോയ് എന്‍ജാമി’യ്ക്ക് താളം പിടിച്ച് മോഹന്‍ലാല്‍; കോടികള്‍ ഇന്‍ഡസ്ട്രിയില്‍ ഇട്ടിട്ട് ഒരു ടെന്‍ഷനും ഇല്ലാതെ കൊട്ടിക്കളിക്കുകയാണ് അല്ലേ എന്ന് ആരാധകര്‍
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താലരമാണ് മോഹന്‍ലാല്‍. ഇടയ്ക്കിടെ താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ വൈറലായ ‘എന്ജോയ് എന്‍ജാമി’ എന്ന ഗാനത്തിന് താളം പിടിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ ആണ് വൈറലായി മാറിയിരിക്കുന്നത്.
‘കഹോണ്‍’ ഡ്രം എന്ന സംഗീതോപകരണത്തില്‍ ആണ് മോഹന്‍ലാല്‍ താളം പിടിക്കുന്നത്. മോഹന്‍ലാല്‍ നായകനാകുന്ന ജീത്തു ജോസഫ് ചിത്രം 12ത് മാന്റെ ഷൂട്ട് പൂര്‍ത്തിയാക്കിയ ശേഷം സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കുന്ന സമയത്തെ വീഡിയോയാണ് ഇത്. മോഹന്‍ലാലിന്റെ ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് വീഡിയോ വൈറലാകുന്നത്.
നിരവധിപേര്‍ ആണ് വീഡിയോക്ക് കമന്റുമായി എത്തിയിരിക്കുന്നത്. കോടികള്‍ ഇന്‍ഡസ്ട്രിയില്‍ ഇട്ടിട്ട് ഒരു ടെന്‍ഷനും ഇല്ലാതെ കൊട്ടിക്കളിക്കുകയാണ് എന്നൊക്കെയാണ് ചില ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. ചിലര്‍ പൃഥ്വിരാജിനെ അനുകരിക്കുകയാണോ ലാലേട്ടാ എന്നും ചോദിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കഹോണില്‍ ”മാനികെ മാഹേ ഹിതേ’എന്ന ഹിറ്റ് ഗാനത്തിന് താളം പിടിക്കുന്ന പൃഥ്വിരാജിന്റെ വീഡിയോ വൈറലായിരുന്നു. അതാണ് ആരാധകരുടെ ചോദ്യത്തിനു പിന്നില്‍. ”മാനികെ മാഹേ ഹിതേ” എന്ന ഗാനത്തിനാണ് പൃഥ്വി താളം പിടിച്ചത്.
ദൃശ്യം 2’നു ശേഷം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന സിനിമയാണ് ’12ത് മാന്‍’. ഉണ്ണി മുകുന്ദന്, ഷൈന്‍ ടോം ചാക്കോ, അതിഥി രവി, ലിയോണ ലിഷോയ്, അനുശ്രീ, വീണ നന്ദകുമാര്‍, പതിനെട്ടാംപടി ഫെയിം ചന്തു നാഥ്, ശിവദ, പ്രിയങ്ക നായര്‍ സൈജു കുറുപ്പ്, ദൃശ്യം 2 ഫെയിം ശാന്തി പ്രിയ എന്നിവര്‍ ചിത്രത്തിലുണ്ട്.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...