ഒപ്പത്തില്‍ അഭിനയിക്കാന്‍ ഒരു കോടി വേണമെന്ന് ഞാന്‍ പറഞ്ഞു പ്രിയനങ്കിള്‍ രണ്ട് കോടി തരാമെന്ന് പറഞ്ഞു, മൂന്ന് കോടി കൊടുക്കാനാണ് ലാലങ്കിള്‍ പറഞ്ഞത്, തുറന്ന് പറഞ്ഞ് മീനാക്ഷി

അവതാരകയായും നടിയായും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് മീനാക്ഷി. 2014ല്‍ ബാലതാരമായി വണ്‍ ബൈ ടു എന്ന സിനിമയിലൂടെയാണ് മീനാക്ഷി അഭിനയ രംഗത്തേക്ക് ചുവടുവെ്ക്കുന്നത്. ഇപ്പോഴിതാ മീനാക്ഷിയും സുഹൃത്തും ഗായികയുമായ ശ്രേയ ജയദീപും എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന അമൃത ടിവിയിലെ പറയാം നേടാം പരിപാടിയില്‍ ഒരുമിച്ചെത്തിയപ്പോഴുള്ള വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.
എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാം പരിപാടിയില്‍ എത്തിയപ്പോഴാണ് മീനാക്ഷി ഒപ്പത്തിലേക്ക് എത്തിയതിനെ കുറിച്ച് മനസ്സ് തുറന്നത്. അമര്‍ അക്ബര്‍ അന്തോണിയിലെ വേഷം കണ്ടിട്ടാണ് പ്രിയനങ്കിള്‍ ഒപ്പത്തിലേക്ക് വിളിച്ചത്.
സിനിമയുടെ ഡിസ്കഷന് നടക്കുന്ന ഫ്ലാറ്റിലേക്ക് എന്നെ വിളിപ്പിച്ചു. അവിടെ പ്രിയനങ്കിലും ലാലങ്കിളും ഉണ്ടായിരുന്നു. കുറെ നേരം ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞു. അച്ഛനും ഒപ്പമുണ്ടായിരുന്നു, മീനാക്ഷി പറഞ്ഞിരിക്കുകയാണ്. ഞാന്‍ അഭിനയിക്കാന്‍ ഒരു കോടി വേണമെന്ന് പറഞ്ഞു. പ്രിയനങ്കിള്‍ അപ്പോള്‍ രണ്ട് കോടി തരാലോ എന്ന് പറഞ്ഞു.
ലാലങ്കിള്‍ അപ്പോള്‍ പറഞ്ഞത് മൂന്ന് കോടി കൊടുക്കൂ എന്നാണെന്ന് മീനാക്ഷി പറഞ്ഞു, അവസാനം 30 രൂപയെങ്കിലും കിട്ടിയോ എന്നാണ് അപ്പോള്‍ എം.ജി ശ്രീകുമാര്‍ മീനാക്ഷിയോട് തിരിച്ച് ചോദിച്ചത്, അതൊക്കെ കിട്ടിയെന്നായിരുന്നു അപ്പോള്‍ മീനാക്ഷിയുടെ മറുപടി.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...