സ്വന്തം അഭിപ്രായങ്ങളും നിലപാടുകളും ആര്‍ജ്ജവത്തോടെ തുറന്നു പറയുമ്പോഴും ആരെയും മുറിവേല്‍പ്പിക്കാതിരിക്കാനുള്ള കരുതലിന്റെ പേര് കൂടിയാണ് മഞ്ജു വാര്യര്‍; താരത്തിന് പിറന്നാള്‍ ആശംസകളുമായി ശോഭ സുരേന്ദ്രന്

നിരവധി ആരാധകരുള്ള താരമാണ് മഞ്ജു വാര്യര്‍. നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്.
പ്രതിസന്ധികളെ അവസരമാക്കി മാറ്റി ഉയിര്ത്തെഴുന്നേല് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മഞ്ജു പ്രചോദനമാണെന്ന് ശോഭ സുരേന്ദ്രന് പറഞ്ഞു. ഫേ്സ്ബുക്കിലൂടെയാണ് ശോഭ സുരേന്ദ്രന് ആശംസകള്‍ അറിയിച്ചത്.
ശോഭ സുരേന്ദ്രന്റെ കുറിപ്പ്:
രാജ്യത്തിനു മുന്നില്‍ മലയാള സിനിമയുടെയും മലയാളി സമൂഹത്തിന്റെയും അഭിമാനമായ പ്രിയ അഭിനേത്രി മഞ്ജു വാര്യര്‍ക്ക് മനസ്സുനിറഞ്ഞ ജന്മദിന ആശംസകള്‍. കലര്‍പ്പില്ലാത്ത പ്രതിഭാ സ്പര്‍ശം കൊണ്ട് മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയി മാറാന്‍ കഴിഞ്ഞ മഞ്ജു, പ്രതിസന്ധികളെ അവസരമാക്കി മാറ്റി ഉയിര്ത്തെഴുന്നേല്ക്കാന് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രചോദനമാണ്.
വ്യക്തിപരമായ അനുഭവത്തില്‍ നിന്നു കൂടിയാണ് ഇത് പറയുന്നത്. സ്വന്തം അഭിപ്രായങ്ങളും നിലപാടുകളും ആര്‍ജ്ജവത്തോടെ തുറന്നു പറയുമ്പോഴും ആരെയും മുറിവേല്‍പ്പിക്കാതിരിക്കാനുള്ള കരുതലിന്റെ പേര് കൂടിയാണ് മഞ്ജു വാര്യര്‍. ഹൃദയപൂര്‍വ്വം, ആരോഗ്യവും സമാധാനവും തികഞ്ഞ ദീര്‍ഘായുസ്സ് നേരുന്നു.
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...