ഞാന്‍ മടിച്ചിയാണെന്ന് പറഞ്ഞാണ് അച്ഛന് എന്നെ കളിയാക്കാറുള്ളത്; മലയാളത്തില്‍ എനിക്ക് ചെയ്യാനാവുന്നത് എന്ന തരത്തിലുള്ള സിനിമകളൊന്നുമുണ്ടായിരുന്നില്ല, തുറന്ന് പറഞ്ഞ് മഞ്ജിമ മോഹന്‍

ബാലതാരമായി എത്തി മലയാളികളുടെ മനസിലിടം നേടിയ താരമാണ് മഞ്ജിമ മോഹന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ മഞ്ജിമ പങ്കുവെച്ചിരിക്കുന്ന വിശേഷമാണ് വൈറലാകുന്നത്.
വടക്കന്‍ സെല്‍ഫി സമയത്ത് അന്യഭാഷയില്‍ പോവുന്നതൊന്നും എന്റെ മനസില്‍ ഇല്ലായിരുന്നു. മലയാളത്തില്‍ നിന്ന് വിളിക്കുന്നില്ല എന്നൊന്നും പറയാനാവില്ല, എന്നാല്‍ എനിക്ക് ചെയ്യാനാവുന്നത് എന്ന തരത്തിലുള്ള സിനിമകളൊന്നുമുണ്ടായിരുന്നില്ല. ചെയ്യാന്‍ വേണ്ടി ചെയ്ത ചിത്രമായിരുന്നു മിഖായേല്‍.
അതുകൊണ്ട് എനിക്ക് പേഴ്സണലി ഒരു ബെനിഫിറ്റുമില്ല. പിന്നെ നല്ലൊരു ടീമിനൊപ്പം പ്രവര്‍ത്തിക്കാനായി എന്നുള്ളതാണ്. വര്‍ഷത്തില്‍ ഒരുപടം ചെയ്താലും കുഴപ്പമില്ല, ചെയ്യുന്നത് നല്ലതായിരിക്കണം എന്നാണ് എന്റെ നിലപാട്. ഞാന്‍ മടിച്ചിയാണെന്ന് പറഞ്ഞാണ് അച്ഛന് എന്നെ കളിയാക്കാറുള്ളത്.
മലയാളത്തില്‍ ഒരു സിനിമ കമ്മിറ്റ് ചെയ്യാനിരിക്കുകയായിരുന്നു. അതിനിടയിലാണ് നേരത്തെ കമ്മിറ്റ് ചെയ്തൊരു സിനിമ വന്നത്. കഥകളൊക്കെ കേള്‍ക്കുന്നുണ്ട്. ചെയ്തത് തന്നെ ചെയ്യാതിരിക്കാന്‍ വേണ്ടിയാണ് സെലക്ടീവ് ആകുന്നത്. ഇത് തന്നെയല്ലേ കഴിഞ്ഞ പടത്തിലും ചെയ്തതെന്ന് കേള്ക്കാനിഷ്ടമില്ലെന്നുമായിരുന്നു മഞ്ജിമ പറഞ്ഞത്.
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...
സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചതായി അറിയിച്ച് നിർമ്മാതാക്കളുടെ സംഘടന. കണക്കുകൾ പുറത്തുവിടുന്നത് പുതിയ ഭരണസമിതി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...