ചില സമയത്തൊക്കെ അമ്മയെ വല്ലാതെ മിസ് ചെയ്യും, ഒന്ന് കണ്ടിരുന്നെങ്കില്‍ വര്‍ത്താനം പറഞ്ഞിരുന്നെങ്കില്‍ എന്നൊക്കെ ചിന്തിക്കാറുണ്ട്; പ്രകൃതി മാതാവ് നമ്മളെ ചേര്‍ത്തു പിടിക്കുമ്പോള്‍ എന്തിനാണ് ഒരു പെറ്റമ്മ എന്നുള്ള ഒരു വിചാരത്തില്‍ താന്‍ അതിനെയങ്ങ് മറന്നു; തന്റെ അമ്മയെ കുറിച്ച് ലക്ഷ്മി പ്രിയ

മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചതിയായ നടിയാണ് ലക്ഷ്മി പ്രിയ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങള്ഡ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും അമ്മയെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ലക്ഷ്മി പ്രിയ.
ചില സമയത്തൊക്കെ തനിക്ക് അമ്മയെ വല്ലാതെ മിസ് ചെയ്യും. ഒന്ന് കണ്ടിരുന്നെങ്കില്‍ വര്‍ത്താനം പറഞ്ഞിരുന്നെങ്കില്‍ എന്നൊക്കെ ചിന്തിക്കാറുണ്ട്. അമ്മ ഭയങ്കരമായി തന്റെ അടുത്ത് ദേഷ്യപ്പെടുകയും ചീത്ത പറയുകയുമൊക്കെ ചെയ്യുമായിരുന്നു. ‘ഇനി മേലില്‍ ഞാന്‍ നിങ്ങളെ വിളിക്കില്ല’ എന്ന് പറഞ്ഞിരുന്നു.
പ്രകൃതി മാതാവ് നമ്മളെ ചേര്‍ത്തു പിടിക്കുമ്പോള്‍ എന്തിനാണ് ഒരു പെറ്റമ്മ എന്നുള്ള ഒരു വിചാരത്തില്‍ താന്‍ അതിനെയങ്ങ് മറന്നു എന്നാണ് ലക്ഷ്മി പറഞ്ഞത്. കൊല്ലത്ത് ഒരു അമ്പലത്തില്‍ വച്ചായിരുന്നു തങ്ങളുടെ കല്യാണം നടത്തിയത്.
മുഷിഞ്ഞൊരു വസ്ത്രം മാറി കളഞ്ഞ് പുതിയൊരു വസ്ത്രം ധരിക്കുന്നത് പോലെ താന്‍ ഈ നിമിഷം മുതല്‍ സബീന അബ്ദുള്‍ ലത്തീഫ് അല്ല ഇനി മുതല്‍ ലക്ഷ്മി പ്രിയ ആണെന്ന് ആ നിമിഷം വരെ തനിക്ക് അറിയില്ലായിരുന്നു എന്നാണ് ലക്ഷ്മിപ്രിയ വിവാഹത്തെ കുറിച്ച് പറയുന്നത്.
മുസ്ലീം കുടുംബത്തില്‍ ജനിച്ച ലക്ഷ്മി പ്രിയയുടെ യഥാര്‍ഥ പേര് സബീന അബ്ദുള്‍ ലത്തീഫ് എന്നായിരുന്നു. അടുത്തിടെ അത് ഗസറ്റില്‍ കൊടുത്ത് നടി പേര് മാറ്റിയിരുന്നു. പതിനെട്ടാമത്തെ വയസിലാണ് ലക്ഷ്മി പ്രിയ വിവാഹിതയാവുന്നത്. ജയേഷ് ആണ് ഭര്‍ത്താവ്.
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
ഇന്നത്തെ യുവ തലമുറയ്ക്ക് വിവാഹം ചെയ്യുന്നതും വേർപിരിയുന്നതും എല്ലാം ട്രെന്റാണ്. എന്നാൽ അവർക്കൊക്കെ മാതൃകയാണ് ശരിക്കും മമ്മൂട്ടിയും മോഹൻലാലുമെല്ലാം. ഇവരൊക്കെ കണ്ടു...
നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ. ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടർന്ന് ആണ് നടനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൊല്ലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽവെച്ചാണ് സംഭവം. സിനിമാ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...