ഓപ്പറേഷന് കഴിഞ്ഞ് ബോധമില്ലാതെ കിടന്നപ്പോഴും പ്രണവ് മോഹന്‍ലാല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ചാടി എഴുന്നേറ്റു; പ്രണവിനോടുള്ള ക്രഷിനെ കുറിച്ച് പറഞ്ഞ് കൃതിക
ഓപ്പറേഷന് കഴിഞ്ഞ് ബോധമില്ലാതെ കിടന്നപ്പോഴും പ്രണവ് മോഹന്‍ലാല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ചാടി എഴുന്നേറ്റു; പ്രണവിനോടുള്ള ക്രഷിനെ കുറിച്ച് പറഞ്ഞ് കൃതിക
ഓപ്പറേഷന് കഴിഞ്ഞ് ബോധമില്ലാതെ കിടന്നപ്പോഴും പ്രണവ് മോഹന്‍ലാല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ചാടി എഴുന്നേറ്റു; പ്രണവിനോടുള്ള ക്രഷിനെ കുറിച്ച് പറഞ്ഞ് കൃതിക
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് പ്രണവ് മോഹന്‍ലാല്‍. ഇപ്പോഴിതാ നടി കൃതിക പ്രണവ് മോഹന്‍ലാലിനോട് തോന്നിയ ഇഷ്ടത്തെ കുറിച്ച് പറയുന്ന വാക്കുകളാണ് വൈറലാകുന്നത്. പ്രണവിന്റെ ചിത്രമായ ആദിയില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് കൃതിക അവതരിപ്പിച്ചിരുന്നത്.
ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കവെയാണ് ചില നടന്മാരെ കുറിച്ചുള്ള കൃതികയുടെ അഭിപ്രായത്തെ കുറിച്ച് അവതാരക ചോദിച്ചത്. ആദ്യം പ്രണവ് മോഹന്‍ലാലിനെ കുറിച്ചാണ് ചോദ്യം വന്നത്. എന്തെങ്കിലും അറിഞ്ഞിട്ടാണോ ഇങ്ങനെ ചോദിക്കുന്നതെന്ന് പറഞ്ഞോണ്ടാണ് കൃതിക സംസാരിച്ച് തുടങ്ങിയത്.
ആദി ഫിലിമില്‍ വെച്ചാണ് പ്രണവ് ചേട്ടനെ ആദ്യമായി കാണുന്നത്. ആ സമയത്ത് എനിക്ക് ഭയങ്കര ക്രഷ് തോന്നിയിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് അപ്പന്റിക്സ് ഓപ്പറേഷന് കഴിഞ്ഞ് ബോധമില്ലാതെ കിടക്കുകയാണ്. അങ്ങനെ ഐസിയുവില്‍ നിന്ന് റൂമിലേക്ക് മാറ്റി.
അന്നേരം എന്റെ ചേച്ചി വന്നിട്ട് പ്രണവ് മോഹന്‍ലാല്‍ വന്നിട്ടുണ്ട്. നോക്ക് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചാടി അങ്ങ് എണീറ്റു. അത്രയും വലിയ ക്രഷ് ആയിരുന്നു പ്രണവ് ചേട്ടന്റെ അടുത്ത്. ഇക്കാര്യം പുള്ളിയുടെ അടുത്ത് പറഞ്ഞിട്ടില്ലെന്നും നടി സൂചിപ്പിച്ചു.
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...