News
ഹോളിവുഡ് ചിത്രം ജോക്കറിന് രണ്ടാം ഭാഗം ഒരുങ്ങുന്നു; ആകാംക്ഷയോടെ ആരാധകര്‍
ഹോളിവുഡ് ചിത്രം ജോക്കറിന് രണ്ടാം ഭാഗം ഒരുങ്ങുന്നു; ആകാംക്ഷയോടെ ആരാധകര്‍

ലോക പ്രശസ്ത ഹോളിവുഡ് ചിത്രമായ ജോക്കറിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടാം ഭാഗം ഉണ്ടാവുമെന്ന സൂചന നല്‍കിയാണ് ജോക്കര്‍ അവസാനിച്ചത്.
ഗോഥം സിറ്റിയില്‍ കോമാളി വേഷം കെട്ടി ഉപജീവനം നടത്തുന്ന ആര്‍തര്‍ ഫ്ളക് എന്ന സാധാരണക്കാരന്റെ കഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം.
മാനസിക വെല്ലുവിളി നേരിടുന്ന ആര്‍തര്‍ എന്ന കഥാപാത്രത്തെ മനോഹരമായാണ് ജൊവാക്വിന്‍ ഫീനിക്സ് അവതരിപ്പിച്ചിരുന്നത്. ലോകമെമ്പാടും റീലിസ് ചെയ്ത ജോക്കര്‍ വന്‍വിജയമായിരുന്നു.
മികച്ച നടനുള്ള ഓസ്കാര്‍ പുരസ്കാരം ജൊവാക്വിന്‍ ഫീനിക്സ് സ്വന്തമാക്കുകയും ചെയ്തിരുന്നു. ടോഡ് ഫിലിപ്സാണ് സംവിധാനം. 2019 ഒക് ടോബറിലാണ് ‘ജോക്കര്‍’ സിനിമ പുറത്തിറങ്ങിയത്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലൂടെയാണ് മലയാള താരസംഘടനയായ അമ്മ കടന്ന് പോയത്. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ...