സുരേഷ് ഗോപി ഒരു സാധുമനുഷ്യനാണ്, അദ്ദേഹത്തിന്റെ സ്വഭാവത്തിന് അപ്പുറത്ത് ബിജെപിയാണോ വേറെ എന്തെങ്കിലും ആണോ എന്ന് നോക്കേണ്ട ആവശ്യമില്ല; തുറന്ന് പറഞ്ഞ് ഇന്നസെന്റ്

മലയാളികളുടെ സ്വന്തം ആക്ഷന്‍ ഹീറോയാണ് സുരേഷ് ഗോപി. ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് ഇന്നസെന്റ് പറഞ്ഞ വാക്കുകളാണ് സോഷയ്ല്‍ മീഡിയയില്‍ വൈറലാകുന്നത്. സുരേഷ് ഗോപി ഒരു സാധുമനുഷ്യനാണെന്ന് എന്ന് പറയുകയാണ് ഇന്സെന്റ്.
അദ്ദേഹത്തിന്റെ സ്വഭാവത്തിന് അപ്പുറത്ത് ബിജെപിയാണോ വേറെ എന്തെങ്കിലും ആണോ എന്ന് നോക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു. ഒരു പരിപാടിയില്‍ നടന് മേജര്‍ രവിയുമായി സംസാരിക്കവെയാണ് ഇന്നസെന്റ് ഇക്കാര്യം പറഞ്ഞത്.
‘സുരേഷ് ഗോപി ഒരു സാധുമനുഷ്യനാണ്. അത് അദ്ദേഹത്തെ പരിചയമുള്ളവര്‍ക്ക് അറിയാം. അദ്ദേഹം ബിജെപിയാണോ മറ്റേതാണോ എന്നൊന്നും നമ്മള് നോക്കേണ്ട കാര്യമില്ല, അയാള്‍ വളരെ ക്ലീന്‍ കക്ഷിയാണ്.
സുരേഷ് ഗോപി ഒരു പ്രോഗ്രാം നടത്താന്‍ പ്ലാനിട്ടു, അതിന്റെ ലാഭം ‘അമ്മ’ക്ക് തരാനായിരുന്നു പദ്ധതി. പക്ഷെ ഇയാള്‍ക്ക് നഷ്ടം വന്നു. അതിന് ശേഷം നമ്മുടെ ഒരാള്‍ പൈസ കൊടുത്തില്ലല്ലോ എന്താ അങ്ങനെ എന്നും ചോദിച്ചു. ഇത് സുരേഷ് ഗോപിക്ക് നാണക്കേടായി’.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...