‘ശബ്ദം ഇല്ലാത്ത ഞാന്‍ ഞാനേ അല്ല എന്നതാണ് ശബ്ദം നഷ്ടപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഉള്ള എന്റെ വലിയ തിരിച്ചറിവ്’; ഗായകന് ഹരീഷ് ശിവരാമകൃഷ്ണന് ആശ്വാസ വാക്കുകളുമായി ആരാധകര്‍

പ്രശസ്ത ഗായകന് ഹരീഷ് ശിവരാമകൃഷ്ണന്റെ ശബ്ദം നഷ്ടപ്പെട്ടു. സോഷ്യല്‍ മീഡിയയിലൂടെ ഗായകന് തന്നെയാണ് ആരാധകരെ അറിയിച്ചത്. ശബ്ദം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് 15 ദിവസം ശബ്ദത്തിന് വിശ്രമം നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ശബ്ദം ഇല്ലാത്ത ഞാന്‍ ഞാനേ അല്ല എന്നതാണ് ശബ്ദം നഷ്ടപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഉള്ള എന്റെ വലിയ തിരിച്ചറിവ്. 15 ദിവസത്തെ വോയ്സ് റെസ്റ്റ്’- എന്നാണ് ഹരീഷ് കുറിച്ചത്.
അതിനു പിന്നാലെ ആശ്വാസ വാക്കുകളുമായി നിരവധി ആരാധകരാണ് എത്തിയത്. ഗായകനോട് മിണ്ടാതിരിക്കാന്‍ പറഞ്ഞാലുള്ള അവസ്ഥ എന്താണ്. സാരമില്ല 15 ദിവസം മിണ്ടാതിരുന്നു ഇഷ്ടമുള്ള പാട്ടുകള്‍ കേള്‍ക്കൂ. ആ ശബ്ദം കേള്‍ക്കാന്‍ ഞങ്ങളും കാത്തിരിക്കാം എന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ഹരീഷും സിത്താര കൃഷ്ണകുമാറും ഉള്‍പ്പടെയുള്ള ഗായകര്‍ യൂറോപ്യന്‍ ട്രിപ്പിന് പോയിരുന്നു. യുകെയിലും അയര്‍ലന്‍ഡിലുമായി നിരവധി ഷോകളില്‍ ഇവര്‍ പങ്കെടുത്തിരുന്നു.
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....