അന്ന് ദിലീപ് അതിന് തയ്യാറായിരുന്നില്ലെങ്കില്‍ ഇന്ന് താനെന്ന സംവിധായകന് ഉണ്ടാകുമോ എന്ന് അറിയില്ല, ഞങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും ദിലീപിനോട് കമ്മിറ്റ്മെന്റ്സ് ഉണ്ട്

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നായ സിഐഡി മൂസ. ദിലീപ്- ജോണി ആന്റണി കൂട്ടുകെട്ടില്‍ പുറത്തെത്തിയ ചിത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ സിഐഡി മൂസ 2 വരുമോ എന്ന ചോദ്യത്തിന് വീണ്ടും പ്രതികരിച്ചിരിക്കുകയാണ് ജോണി ആന്റണി. എല്ലാവരും ചോദിക്കുന്ന ഒന്നാണ് സിഐഡി മൂസയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്നത്. താന്‍ ഒന്നും ആകാതിരുന്ന കാലത്താണ് ദിലീപ് കഴിവ് തെളിയിക്കാന്‍ ഒരു അവസരം തന്നതും സിഐഡി മൂസ നിര്‍മ്മിക്കാമെന്ന് ഏറ്റതും.
അന്ന് ദിലീപ് അതിന് തയ്യാറായിരുന്നില്ലെങ്കില്‍ ഇന്ന് താനെന്ന സംവിധായകന് ഉണ്ടാകുമോ എന്ന് അറിയില്ല. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണയ്ക്കും സിബിക്കും തനിക്കുള്ളത് പോലുള്ള കമ്മിറ്റ്മെന്റ് ഉണ്ട്.
അതുകൊണ്ട് ദിലീപ് സിഐഡി മൂസയ്ക്ക് രണ്ടാം ഭാഗം വേണമെന്ന് ആവശ്യപ്പെട്ടാല്‍ പിറ്റേ ദിവസം അതിനുള്ള ജോലികള്‍ ആരംഭിക്കും. അത്രത്തോളം ബ്ലോക്ക് ബസ്റ്ററായ സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കുന്നത് വലിയ ജോലിയാണ്. അതില്‍ അന്ന് മിന്നി തിളങ്ങിയ പല താരങ്ങളും ഇന്നില്ല. ഇന്നത്തെ കാലത്ത് ഒരു സിനിമയക്ക് രണ്ടാം ഭാഗം ഒരുക്കുന്നത് വലിയ ജോലിയാണ്. ഒട്ടും പുറകിലോട്ട് പോകാത്ത തരത്തില്‍ വേണം സിനിമ ചെയ്യാന്‍ എന്നാണ് ജോണി ആന്റണി പറയുന്നത്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...