നമുക്ക് ചെയ്യാന്‍ കഴിയില്ലെന്ന് തോന്നുന്ന സിനിമകള്‍ ചെയ്യുന്നതിലാണ് എക്സൈറ്റ്മെന്റ്, അപ്പോള്‍ മാത്രമേ സിനിമയുടെ ചലഞ്ചുകള്‍ വളരെ രസകരമാവുകയുള്ളൂ; മിന്നല്‍ മുരളിയെ കുറിച്ച് ബേസില്‍ ജോസഫ്

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് മിന്നല്‍ മുരളി. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രോമോ വീഡിയോ പുറത്തിറങ്ങിയിരുന്നു. നെറ്റ്ഫ്ലിക്സിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് വീഡിയോ റിലീസ് ചെയ്തത്. ഇതിന് പിന്നാലെ ബേസില്‍ ജോസഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.
‘ഒരു സിനിമ തന്നെ ചെയ്തുകൊണ്ടിരിക്കുന്നതില്‍ വലിയ ആവേശമൊന്നുമില്ല. നമുക്ക് ചെയ്യാന്‍ കഴിയില്ലെന്ന് തോന്നുന്ന സിനിമകള്‍ ചെയ്യുന്നതിലാണ് എക്സൈറ്റ്മെന്റ്. അപ്പോള്‍ മാത്രമേ സിനിമയുടെ ചലഞ്ചുകള്‍ വളരെ രസകരമാവുകയുള്ളൂ’ എന്നാണ് ബേസല്‍ ജോസഫ് പറയുന്നത്.
ഡിസംബര്‍ 24ന് ആണ് ചിത്രം ഒടിടിയായി റിലീസ് ചെയ്യുന്നത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളി ടൊവിനോ തോമസിന്റെ അഭിനയ ജീവിതത്തിലെ ആദ്യ ബിഗ് കാന്‍വാസ് ചിത്രമാണ്. അജു വര്‍ഗീസ്, ഹരിശ്രീ അശോകന്, ബൈജു, ഫെമിന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...