വെറും തരികിടയാണ് അയാള്‍, ഉടായിപ്പ് പരുപാടി ആണ്, ദിലീപിനെ തകര്‍ക്കുക എന്നതാണ് അയാളുടെ പണി; യുവതിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ പോലീസ് എന്തുകൊണ്ടാണ് ബാലചന്ദ്ര കുമാറിന്റെ ഫോണ്‍ പരിശോധിക്കാത്തത് എന്ന് ബാലചന്ദ്ര കുമാറിന്റെ സഹോദരന്

കൊച്ചിയില്‍ നടി ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരെ ഗുരുതര ആരോപണമുന്നയിച്ച സംവിധായകന് ആണ് ബാലചന്ദ്രകുമാര്‍. കഴിഞ്ഞ ദിവസം ബാലചന്ദ്രകുമാര്‍ തന്നെ ബലാത്സംഗം ചെയ്തിരുന്നെന്ന ആരോപണവുമായി തൃശ്ശൂര്‍ സ്വദേശിനിയായ യുവതി രംഗത്ത് വന്നത് ഏറെ വാര്‍ത്തയായിരുന്നു.
ബാലചന്ദ്ര കുമാര്‍ തന്നെ പീഡിപ്പിച്ചു എന്ന വെളുപ്പെടുത്തല്‍ ഒരു യൂട്യൂബ് ചാനല്‍ വഴിയാണ് യുവതി പുറത്ത് വിട്ടത്. ജോലി വാഗ്ദാനം ചെയ്ത് തന്നെ ഒരു ഹോട്ടലിലേയ്ക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയും ആ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. 12 വര്‍ഷം മുന്‍പാണ് ഈ സംഭവം നടന്നതെന്നും യുവതി വെളിപ്പെടുത്തുന്നു.
ഇതിനു പിന്നാലെ ദിലീപിന്റെ ഫോണും ദിലീപിന്റെ വീട്ടിലെ പണിക്കാരന്റെ വരെ ഫോണും വേണമെന്ന് പറയുന്ന പോലീസ് എന്തുകൊണ്ടാണ് ബാലചന്ദ്ര കുമാറിന്റെ ഫോണ്‍ പരിശോധിക്കാത്തത് എന്ന് ചോദിക്കുകയാണ് ബാലചന്ദ്ര കുമാറിന്റെ അര്‍ദ്ധസഹോദരന്‍ ചന്ദ്രന്. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി 60 ഓളം മെസേജുകള്‍ അയച്ചിട്ടുണ്ട്. അതെല്ലാം അയാളുടെ ഫോണില്‍ ഉണ്ട്, പൊലീസിന് പരിശോധിച്ചാല്‍ മനസിലാകും. പോലീസിന്റെ പേരും കൂടെ കളയാനായിട്ട്. വെറും തരികിടയാണ് അയാള്‍. ഉടായിപ്പ് പരുപാടി ആണ്. ഈ പെണ്‍കുട്ടിയുടെ മൊഴി പോലീസ് എടുക്കണം. ദിലീപിനെ തകര്‍ക്കുക എന്നതാണ് അയാളുടെ പണി.
12 വര്‍ഷം മുന്‍പ് ഒരു പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ ബാലചന്ദ്ര കുമാറിന് പള്‍സര്‍ സുനിയുമായും ബന്ധമുണ്ട്. നുണപരിശോധനയ്ക്ക് തയ്യാറാണെങ്കില്‍ അയാള്‍ വരട്ടെ. ബാലചന്ദ്ര കുമാറിന്റെ ഉടായിപ്പ് പരുപാടി ഒക്കെ പതുക്കെ പുറത്തുവരും’ എന്നും ചന്ദ്രന് പറയുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...