News
ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് അവതാര്‍; ജെയിംസ് കാമറൂണിന് അഭിനന്ദനവുമായി അവഞ്ചേഴ്സ് സംവിധായകര്‍ റുസ്സോ ബ്രദേഴ്സ്
ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് അവതാര്‍; ജെയിംസ് കാമറൂണിന് അഭിനന്ദനവുമായി അവഞ്ചേഴ്സ് സംവിധായകര്‍ റുസ്സോ ബ്രദേഴ്സ്

ലോക സിനിമയിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ എന്ന പേര് തിരിച്ചുപിടിച്ച് ജെയിംസ് കാമറൂണ്‍ ചിത്രം അവതാര്‍. ചൈനയിലെ റീ റിലീസിലൂടെയാണ് അവതാര്‍ വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കയിത്.
2009ല്‍ പുറത്തിറങ്ങിയ അവതാര്‍ ബോക്സ് ഓഫീസില്‍ ഒന്നാം സ്ഥാനം നേടി. പത്തുവര്‍ഷങ്ങള്‍ക്കു ശേഷം 2019ല്‍ അവഞ്ചേഴ്സ്: എന്ഡ്ഗെയിം അവതാറിന്റെ റെക്കോര്‍ഡ് മറികടക്കുകയിരുന്നു.
അവതാറിന്റെ ചൈന റീറിലീസിന്റെ ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ടുതന്നെ 12.3 മില്യണ്‍ യുഎസ് ഡോളറുകള്‍ സ്വന്തമാക്കി കഴിഞ്ഞു. ഇതോടെ അവതാറിന്റെ കളക്ഷന്‍ 2.797 ബില്യണ്‍ ഡോളര്‍ ആയിരിക്കുകയാണ്.
ചിത്രത്തിന്റെ ഈ നേട്ടത്തില്‍ ജെയിംസ് കാമറൂണിനെ അഭിനന്ദിച്ച് അവഞ്ചേഴ്സ് സംവിധായകരായ റുസ്സോ ബ്രദേഴ്സ് രംഗത്തെത്തിയിട്ടുണ്ട്. മാര്‍വെലിന്റെ ഒഫീഷ്യല്‍ പേജിലൂടെയും കാമറൂണിന് അഭിനന്ദനമായി ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ജെയിംസ് കാമറൂണ്‍ ഇപ്പോള്‍ അവതാര്‍ 2ന്റെ ചിത്രീകരണ തിരക്കുകളിലാണ്.
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം...