Malayalam
കോവിഡ് വാക്സിന് സ്വീകരിച്ച് കമല്ഹസന്, അഴിമതിക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പ് അടുത്ത മാസമെന്നും താരം
കോവിഡ് വാക്സിന് സ്വീകരിച്ച് കമല്ഹസന്, അഴിമതിക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പ് അടുത്ത മാസമെന്നും താരം

കൊവിഡ് പ്രതിരോധത്തിനുള്ള വാക്സിന് താന്‍ സ്വീകരിച്ചെന്ന് കമല്ഹാസന്. അഴിമതിക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പ് അടുത്ത മാസമാണെന്നും തയ്യാറാവാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
‘ശ്രീരാമചന്ദ്ര ആശുപത്രിയില്‍ കൊറോണ വൈറസിനെതിരെ എനിക്ക് വാക്സിനേഷന് നല്കി. സ്വയം ശ്രദ്ധിക്കുന്നവര്‍ മാത്രമല്ല മറ്റുള്ളവരെ ശ്രദ്ധിക്കുന്നവരും ശരീരത്തിലെ രോഗപ്രതിരോധത്തിനായി വാക്സിന് എടുക്കേണ്ടതാണ്. അടുത്ത മാസം അഴിമതിക്കെതിരായ പ്രതിരോധ കുത്തിവയ്പ്പാണ്. തയ്യാറാകൂ.’ എന്നായിരുന്നു കമലിന്റെ ട്വീറ്റ്.
സീറ്റ് വിഭജനത്തിന്റെ പേരില്‍ ഡി.എം.കെ- കോണ്‍ഗ്രസ് സഖ്യത്തില്‍ ഭിന്നത രൂക്ഷമാകുന്നതിനിടെ കോണ്‍ഗ്രസിനെ മൂന്നാം മുന്നണിയിലേക്ക് കമല്‍ ഹാസന് ,സ്വാഗതം ചെയ്തിരുന്നു.
ഒരേ കാഴ്ചപ്പാട് ഉള്ളവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നെന്നും ചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറന്ന് തന്നെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തമിഴ്നാട്ടില്‍ ദ്രാവിഡ പാര്‍ട്ടി ഇതര മൂന്നാം മുന്നണി രൂപീകരിക്കാനാണ് കമല്‍ഹാസന്റെ തീരുമാനം.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രശസ്ത റാപ്പർ വേടന്റെ പുലിപ്പല്ല് കേസ് വിവാദമായത്. പിന്നാലെ നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് കേസും സോഷ്യൽ മീഡിയയിൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...