Malayalam
സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങി ആമീര്‍ഖാന്റെ മകന്; വിവരങ്ങള്‍ പങ്കുവെച്ച് സഹോദരി
സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങി ആമീര്‍ഖാന്റെ മകന്; വിവരങ്ങള്‍ പങ്കുവെച്ച് സഹോദരി
Published on

ആമിര്‍ ഖാന്റെ മകന് ജുനൈദും അഭിനയരംഗത്തേയ്ക്ക്. സിദ്ധാര്‍ഥ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന സിനിമയിലാണ് ജുനൈദ് അഭിനയിക്കുന്നത്. ജുനൈദ് സിനിമയില്‍ അഭിനയിക്കുന്ന കാര്യം സഹോദരി ഇറ ഖാന് ആണ് അറിയിച്ചത്.
ഇന്ന് ജുനൈദ് സിനിമയില്‍ അഭിനയിച്ച ആദ്യ ദിവസമാണെന്ന് ഇറാ ഖാന് പറയുന്നു. ജുനൈദിന് ഒപ്പമുള്ള ഫോട്ടോയും ഇറാ ഖാന് ഷെയര്‍ ചെയ്തിട്ടുണ്ട്. ജുനൈദിനെ കുറിച്ച് ചെറിയൊരു കുറിപ്പും ഇറാ ഖാന് എഴുതിയിട്ടുണ്ട്.
ഇത് അദ്ദേഹത്തിന്റെ ആദ്യ നാടകമോ അദ്ദേഹത്തിന്റെ ആദ്യ ഷോയോ ഞങ്ങള്‍ ആദ്യമായി ഒന്നിച്ച നാടകമോ ആയിരുന്നില്ല, പക്ഷെ, ഇന്ന് അദ്ദേഹത്തിന്റെ ആദ്യ ദിവസമാണ്! ഷൂട്ടിന്റെ. ഞാന്‍ ഈ ചിത്രം ഇഷ്ടപ്പെടുന്നു. അദ്ദേഹം വര്‍ഷങ്ങളായി അഭിനയിക്കുന്നുണ്ടെങ്കിലും ഇത് എനിക്ക് പുതിയതാണ്.
അദ്ദേഹം എന്റെ നാടകത്തില്‍ പോലും അഭിനയിച്ചിട്ടുണ്ട്, അതിനാല്‍ ഞാന്‍ അതിന്റെ കാര്യമായിരിക്കും ഓര്‍ക്കുക. എന്നാല്‍ മറ്റെല്ലാ കാര്യങ്ങളെക്കാളും ഞാന്‍ അവന്റെ അനുജത്തി ആയിരുന്നുവെന്ന് ആണ് എന്ന് ഇറാ ഖാന് പറയുന്നു.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...