Malayalam
‘അതായത് ഉത്തമാ.. തിരിയുന്നോന് തിരിയും, അല്ലാത്തോന് നട്ടം തിരിയും,’; പ്രതികരണവുമായി മിഥുന് മാനുവല്‍ തോമസ്
‘അതായത് ഉത്തമാ.. തിരിയുന്നോന് തിരിയും, അല്ലാത്തോന് നട്ടം തിരിയും,’; പ്രതികരണവുമായി മിഥുന് മാനുവല്‍ തോമസ്

കര്‍ഷക സമരത്തെ പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്ന പോപ് താരം റിഹാനയ്ക്കെതിരെ അണി നിരന്ന പ്രമുഖരെ വിമര്‍ശിച്ച് ബോളിവുഡ് നടി തപ്സി രംഗത്തെത്തിയിരുന്നു. ‘ഒരു ട്വീറ്റ് നിങ്ങളുടെ അഖണ്ഡതയെ തകരാറിലാക്കുന്നുണ്ടെങ്കില്, ഒരു ഷോ നിങ്ങളുടെ മതവിശ്വാസത്തെ അലോസരപ്പെടുത്തുന്നുണ്ടെങ്കില്‍, ബലപ്പെടുത്തേണ്ടത് നിങ്ങളുടെ മൂല്യവ്യവസ്ഥയെയാണ് എന്നും തപ്സി കുറിച്ചു.
ഇപ്പോഴിതാ നടിയുടെ നിലപാടിനെ പിന്തുണച്ച് സംവിധായകന് മിഥുന് മാനുവല്‍ തോമസ് നടത്തിയ പ്രതികരണവും ശ്രദ്ധേയമാകുകയാണ് ‘അതായത് ഉത്തമാ.. തിരിയുന്നോന് തിരിയും, അല്ലാത്തോന് പതിവ് പോലെ നട്ടം തിരിയും,’ എന്ന രസകരമായ അടിക്കുറിപ്പോടെയാണ് മിഥുന് തപ്സിയുടെ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്, സുനില്‍ ഷെട്ടി, സംവിധായകന് കരണ്‍ ജോഹര്‍, ഗായകന് കൈലാഷ് ഖേര്‍ തുടങ്ങിയവരും സച്ചിന്, വിരാട് കോഹ്ലി തുടങ്ങിയ കായികതാരങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...