Malayalam
കോവിഡ് പ്രതിസന്ധി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം സംഭാവന നല്കി നടി ഐശ്വര്യ രാജേഷ്
കോവിഡ് പ്രതിസന്ധി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം സംഭാവന നല്കി നടി ഐശ്വര്യ രാജേഷ്
Published on

കോവിഡ്ന്റെ രണ്ടാം തരംഗത്തില്‍ രാജ്യം മുഴുവന്‍ വിറങ്ങലടിച്ച് നില്‍ക്കുകയാണ്. രാജ്യം പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ നിരവധി പേരാണ് രോഗബാധ മൂലവും പട്ടിണി മൂലവും ദുരിതമനുഭവിക്കുന്നത്.
ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം സംഭാവന ചെയ്തിരിക്കുകയാണ് നടി ഐശ്വര്യ രാജേഷ്.
കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്ന് താരങ്ങള്‍ സംഭാവനയുമായി രംഗത്ത് എത്തിയിരുന്നു.
അജിത്ത് കുമാര്‍ 25 ലക്ഷം രൂപയാണ് സംഭാവന ചെയ്തത്. ബാങ്ക് ട്രാന്‍സ്ഫര്‍ വഴി 25 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നുവെന്ന് അജിത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്രയാണ് അറിയിച്ചത്.
ഓക്സിജന്‍ കിട്ടാതെ ആള്ക്കാര് മരിക്കുന്നുവെന്ന വാര്‍ത്തകള്‍ തമിഴ്നാട്ടില്‍ നിന്നുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...