Malayalam
ജോജി- ക്ലാസ്സിക്ക് എന്നതിന്റെ ക്ലാസ്സിക്ക് ഉദ്ദാഹരണം; ജോജിയെ പ്രശംസിച്ച് സംവിധായകന് അല്‍ഫോന്‍സ് പുത്രന്
ജോജി- ക്ലാസ്സിക്ക് എന്നതിന്റെ ക്ലാസ്സിക്ക് ഉദ്ദാഹരണം; ജോജിയെ പ്രശംസിച്ച് സംവിധായകന് അല്‍ഫോന്‍സ് പുത്രന്

ഏറെ പ്രേക്ഷക പ്രീതി സ്വന്തമാക്കിയ ഫഹദ് ഫാസില്‍ ചിത്രമായിരുന്നു ജോജി. ആമസേണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് അഭിനന്ദന പ്രവാഹമാണ്.
ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് അല്‍ഫോന്‍സ് പുത്രന്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജോജി- ദിലീഷ് പോത്തന്റെ മൂന്നാമത്തെ അപ്ഗ്രേഡ്. ജോജി- ക്ലാസ്സിക്ക് എന്നതിന്റെ ക്ലാസ്സിക്ക് ഉദ്ദാഹരണം. എല്ലാ അഭിനേതാക്കളോടും മറ്റ് അണിയറപ്രവര്‍ത്തകരോടും സ്നേഹവും ബഹുമാനവും എന്നാണ് അദ്ദേഹം കുറിച്ചത്.
വില്യം ഷേക്സ്പിയറിന്റെ ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജോജിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദേശിയ അവാര്‍ഡ് ജേതാവായ ശ്യാം പുഷ്കരനാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.
ഫഹദ് ഫാസിലിനെ കൂടാതെ ഷമ്മി തിലകന്, ബാബു രാജ്, ഉണ്ണിമായ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...