Malayalam
നല്ല ഭക്ഷണം ഒരുക്കിയതിന് മെസ്സ് ടീമിന് നന്ദി പറഞ്ഞ് നടന് ഉണ്ണി മുകുന്ദന്
നല്ല ഭക്ഷണം ഒരുക്കിയതിന് മെസ്സ് ടീമിന് നന്ദി പറഞ്ഞ് നടന് ഉണ്ണി മുകുന്ദന്
Published on
കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സമയത്തും മേപ്പടിയാന് ചിത്രീകരണവേളയില്‍ നല്ല ഭക്ഷണം ഒരുക്കിയതിന് ചിത്രത്തിന്റെ മെസ്സ് ടീമിന് നന്ദി പറഞ്ഞ് നടന് ഉണ്ണി മുകുന്ദന്.
ഈ പകര്‍ച്ചവ്യാധി സമയത്തെ ചിത്രീകരണത്തിനിടയിലും മികച്ചതും ആരോഗ്യപൂര്‍ണവുമായ ഭക്ഷണം ഒരുക്കിയ മെസ്സ് ടീമിന് ഞാന്‍ നന്ദി അറിയിക്കുന്നു.
എറേ പ്രതിസന്ധിക്കിടയിലും ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ അണിയറപ്രവര്‍ത്തകരുടെ വലിയ പ്രയത്നം തന്നെ വേണ്ടി വന്നിട്ടുണ്ട്. ചിത്രം റിലീസാകാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു.
ഞങ്ങള്‍ ചിത്രീകരണം ആസ്വദിച്ചത് പോലെ ഈ സിനിമ നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു എന്നും താരം പറയുന്നു.
Continue Reading
You may also like...
Related Topics:Unni Mukundan
