News
അമ്മയുടെ പാട്ടിന് നൃത്തച്ചുവടുകളുമായി കാജോള്‍- അജയ് ദേവ്ഗണ് പുത്രി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
അമ്മയുടെ പാട്ടിന് നൃത്തച്ചുവടുകളുമായി കാജോള്‍- അജയ് ദേവ്ഗണ് പുത്രി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

ബോളിവുഡ് ലോകത്തിലെ പ്രമുഖ താരദമ്പതികളാണ് കാജോളും അജയ് ദേവ്ഗണും. ഇവരുടെ മൂത്ത മകള്‍ നൈസയുടെ നൃത്ത വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അമ്മ കാജോളിന്റെ മനോഹരമായ ഗാനത്തിനാണ് നൈസയും സഹപാഠികളും ചേര്‍ന്ന് നൃത്തം ചെയ്യുന്നത്. നൈസ പഠിയ്ക്കുന്നത് സിംഗപൂരിലാണ്. സ്കൂളില്‍ അവതരിപ്പിച്ച ഈ മനോഹര നൃത്തത്തില്‍ ഒരേ പോലെയുള്ള വസ്ത്രം ധരിച്ചാണ് നൈസയും സുഹൃത്തുക്കളും സ്റ്റേജില്‍ എത്തിയത്.
അഭിനയമികവ് കൊണ്ട് തന്നെ ബോളിവുഡിന്റെ കാജോള്‍ അഭിനയിച്ച സിനിമയായ കഭി ഖുഷി കഭി ഗമ്മിലെ ബോലെ ചൂടിയ എന്ന ഗാനത്തിനാണ് ആദ്യം നൈസ നൃത്തം ചെയ്തത്.
പിന്നീട് മൈ നെയിം ഈസ് ഖാനിലെ തേരെ സജ്ദ, നൈന എന്നീ ഗാനങ്ങള്‍ക്കും ചുവടുവെച്ചു. ജബ് വീ മെറ്റിലെ നഗാഡ എന്ന ഗാനത്തോടെയാണ് ഇവര്‍ നൃത്തം അവസാനിപ്പിച്ചത്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...