News
എന്റെ തൊട്ടടുത്ത്, നീ ആ ഇടം നേടിയെടുത്തു’, വൈറലായി ബിന്ദുപണിക്കരുടെ മകള്‍ കല്യാണിയുടെ ചിത്രങ്ങള്‍
എന്റെ തൊട്ടടുത്ത്, നീ ആ ഇടം നേടിയെടുത്തു’, വൈറലായി ബിന്ദുപണിക്കരുടെ മകള്‍ കല്യാണിയുടെ ചിത്രങ്ങള്‍
Published on

ഏറെ ആരാധകരുള്ള താര ജോഡികളാണ് ബിന്ദുപണിക്കരും സായ് കുമാറും. 2019 ലായിരുന്നു ഇരുവരുടെയും വിവാഹം. ബിന്ദുപണിക്കരുടെ മകള്‍ കല്യാണിയും ഇവര്‍ക്കൊപ്പമാണ് താമസിക്കുന്നത്.
ഇന്‍സ്റ്റാഗ്രാമില്‍ വളരെ സജീവമായ കല്യാണിയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. ടിക് ടോക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കല്യാണി ഇപ്പോള്‍ ഡാന്‍സ് വീഡിയോകളുമായി സജീവമാണ്.
കല്യാണിയുടെ നൃത്ത വീഡിയോകള്‍ എല്ലാം സോഷ്യല്‍ മീഡിയകളില്‍ വൈറലുമാണ്. ഇപ്പോഴിതാ കല്യാണി പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്.
‘എന്റെ തൊട്ടടുത്ത്, നീ ആ ഇടം നേടിയെടുത്തു’, എന്ന ക്യാപ്ഷ്യനോടെ കല്യാണി പങ്കുവച്ച ചിത്രം ഇതിനകം തന്നെ വൈറലായി മാറി. അടുത്തിടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടും കല്യാണി രംഗത്ത് എത്തിയിരുന്നു. സാരിലുക്കിലുള്ള ചിത്രങ്ങള്‍ അതിവേഗമാണ് വൈറലായതും.
നേരത്തെ നടി മഞ്ജു വാര്യര്‍ക്ക് ഒപ്പം ചുവട് വയ്ക്കുന്ന കല്യാണിയുടെ വീഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഞ്ജു അതിഥിയായി എത്തിയ കോളേജ് പരിപാടിക്ക് ആയിരുന്നു താരത്തിനൊപ്പം കല്യാണിയും ചുവടു വെച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ് ആയിരുന്നു.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികൾക്ക് സുപരിചിതനാണ് വിജയ് മാധവ്. ഗായകൻ എന്ന നിലയിലാണ് വിജയ് മാധവിനെ മലയാളികൾ പരിചയപ്പെടുന്നത്. നടി ദേവിക നമ്പ്യാരാണ് വിജയ് മാധവിന്റെ...
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
പ്രേക്ഷകർക്കേറെ സുപരിചിതനായ സംവിധായകനാണ് റാം. തന്റെ വ്യത്യസ്തമായ രീതിയലുള്ള കഥപറച്ചിൽ ശൈലി കൊണ്ടാണ് റാം തമിഴ് സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തിയത്....
കഴിഞ് കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യും സെൻസർ ബോർഡു തമ്മിലുള്ള പ്രശ്നമാണ് സോഷ്യൽ...