Malayalam
സിനിമാ മേഖലയില്‍ നിന്നും മത്സരിക്കുന്നത് നിരവധി പേര്; അര്‍ഹതയുള്ളവര്‍ വിജയിക്കട്ടേ
സിനിമാ മേഖലയില്‍ നിന്നും മത്സരിക്കുന്നത് നിരവധി പേര്; അര്‍ഹതയുള്ളവര്‍ വിജയിക്കട്ടേ
Published on

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സര്‍ക്കാറിന് ഭരണത്തുടര്‍ച്ച ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് വ്യക്തമാക്കി നടന് ജാഫര്‍ ഇടുക്കി.
ആര്‍ക്കും പട്ടിണിയൊന്നുമില്ലാതെ. പ്രളയം, കോവിഡ് ഉള്‍പ്പടേയുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന സര്‍ക്കാര്‍ ആണ് പിണറായി വിജയന്റേത്.
അതുകൊണ്ട് തന്നെ ഇടതുസര്‍ക്കാരിന്റെ ഭരണ തുടര്‍ച്ചയാണ് താന്‍ ആഗ്രഹിക്കുന്നത്. ഇത്തവണ സിനിമ മേഖലയില്‍ നിന്നും നിരവധി പേര് മത്സരിക്കുന്നുണ്ട്. ഇവരില്‍ അര്‍ഹതയുള്ളവര്‍ വിജയിക്കട്ടേ എന്നും താരം പറഞ്ഞു.
ഉടുമ്പനൂര്‍ അമയപ്ര എല്‍പി സ്കൂളില്‍ ആണ് ജാഫര്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. അതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകിയ ഇന്ത്യൻ ആർമിയെ പ്രശംസിച്ച് നടൻമാരായ മമ്മൂട്ടിയും...