Malayalam
‘എന്നാ ലുക്ക് മച്ചാ..’ കാളിദാസ് ജയറാമിന്റെ ചിത്രത്തിനു കമന്റുമായി റെബ ജോണ്‍
‘എന്നാ ലുക്ക് മച്ചാ..’ കാളിദാസ് ജയറാമിന്റെ ചിത്രത്തിനു കമന്റുമായി റെബ ജോണ്‍
Published on
ജയറാമിന്റെ മകന് എന്ന നിലയിലും നടന് എന്ന നിലയിലും ശ്രദ്ധേയനാണ് കാളിദാസ് ജയറാം. തമിഴിലുടെ നായകനായി എത്തിയ കാളിദാസ് ജയറാം മലയാളത്തിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയിരിക്കുന്നത്. ഇതിനോടകം തന്നെ ഒട്ടേറെ ഹിറ്റുകളിലും ഭാഗമാകാന്‍ കാളിദാസിനായി.
സോഷ്യല്‍ മീഡിയയില്‍ സജീവമായ കാളിദാസ് ഇടയ്ക്കിടെ ചിത്രങ്ങളെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ കാളിദാസ് ജയറാമിന്റെ ഫോട്ടോയ്ക്ക് നടി റെബ ജോണ്‍ നല്കിയ കമന്റാണ് ചര്‍ച്ചയാകുന്നത്. എന്നാ ലുക്ക് മച്ചാ എന്നാണ് റെബ ജോണ്‍ സൂചിപ്പിക്കുന്നത്.
ഒരു പരസ്യ ചിത്രത്തിന്റെ ഫോട്ടോയാണ് താരം പങ്കുവെച്ചത്. ജയരാജിന്റെ സംവിധാനത്തില്‍ കാളിദാസ് ജയറാം നായകനായ ബാക്ക് പാക്കേഴ്സ് സംവിധായകന് ഒടിടി പ്ലാറ്റ്ഫോമായ റൂട്ട്സിലൂടെ പ്രദര്‍ശനത്തിന് എത്തിച്ചിരുന്നു.
Continue Reading
You may also like...
Related Topics:Kalidas Jayaram, Social Media
