News
നേരിട്ട് കണ്ടിട്ടില്ല, ഫോണിലൂടെ മാത്രമേ ബന്ധപ്പെട്ടിരുന്നുള്ളൂ; വിവാഹം വേണ്ടെന്ന് വെച്ച് നടി സബ ഖമര്‍
നേരിട്ട് കണ്ടിട്ടില്ല, ഫോണിലൂടെ മാത്രമേ ബന്ധപ്പെട്ടിരുന്നുള്ളൂ; വിവാഹം വേണ്ടെന്ന് വെച്ച് നടി സബ ഖമര്‍
Published on

വ്യവസായി അസീം അസീം ഖാനുമായുള്ള വിവാഹം വേണ്ടെന്നുവെച്ചതായി അറിയിച്ച് നടി സബ ഖമര്‍. ചില കയ്പേറിയ ജീവിത യഥാര്ഥ്യങ്ങളുണ്ടായി.
ജീവിതത്തില്‍ ഞാന്‍ ഒരിക്കലും അസീം ഖാനെ കണ്ടിട്ടില്ലെന്നും തങ്ങള്‍ ഫോണിലൂടെ മാത്രമേ ബന്ധപ്പെട്ടിരുന്നുള്ളൂവെന്നും സബ ഖമര്‍ പറയുന്നു.
എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു പ്രഖ്യാപനം അറിയിക്കാനുണ്ട്. വ്യക്തിപരമായ നിരവധി കാരണങ്ങളാല്‍ അസിം ഖാനുമായി ഇത് അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു.
ഞങ്ങള്‍ വിവാഹിതരാകുന്നില്ല. എന്നെ എപ്പോഴും പിന്തുണയ്ക്കുന്നതുപോലെ നിങ്ങള്‍ എന്റെ തീരുമാനത്തെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഒപ്പം കയ്പേറിയ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാന്‍ ഒരിക്കലും വൈകില്ലെന്ന് ഞാന്‍ വിചാരിക്കുന്നു. എല്ലാവര്ക്കും വളരെ സ്നേഹമെന്നും സബ ഖമര്‍ പറഞ്ഞു.
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
തൊട്ടതെല്ലാം പൊന്നാക്കി, നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ബേസിൽ ജോസഫ്....