യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള പ്രചാരണം നിര്‍ത്തിവെച്ചു; സലിംകുമാര്‍
Published on
യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള പ്രചാരണം നിര്‍ത്തിവെച്ചെന്ന് നടന്‍ സലിംകുമാര്‍. ശാരീരികാസ്വസ്ഥതകള്‍ മൂലമാണ് ഇങ്ങനൊരു തീരുമാനമെന്ന് സലികുമാര്‍ പറയുന്നു. ഡോക്ടറും ഇതേ നിര്‍ദ്ദേശമാണ് വെച്ചത്.
ഇപ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ക്കുള്ള ഓഡിയോയും വീഡിയോയും അയച്ചു കൊടുക്കുകയാണ് താരം. പത്തു മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനു പോയി, ശാരീരികമായി വയ്യാതായി.
കേരളത്തിലെ 140 മണ്ഡലങ്ങളില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിനായി വിളിക്കുന്നുണ്ട്. നിങ്ങള്‍ക്കു വേണ്ട വിഡിയോയും ഓഡിയോയും ഉടനെ അയച്ചു തരാം എന്നാണ് എല്ലാവരോടും പറയുന്നത് എന്നും സലിംക കുമാര്‍ പറഞ്ഞു.
Continue Reading
You may also like...
Related Topics:Salim Kumar
