News
കോവിഡ് ബാധിച്ചത് എന്തിനാണ് നമ്മള് ലോകത്തോട് അറിയിക്കുന്നത്; സച്ചിന് കോവിഡ് ബാധിച്ചതിനു പിന്നാലെ ട്വീറ്റുമായി താരം
കോവിഡ് ബാധിച്ചത് എന്തിനാണ് നമ്മള് ലോകത്തോട് അറിയിക്കുന്നത്; സച്ചിന് കോവിഡ് ബാധിച്ചതിനു പിന്നാലെ ട്വീറ്റുമായി താരം
Published on

ഇന്ത്യന്‍ കിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കെവിന് പീറ്റേഴ്സണ് ട്വീറ്റ് ചെയ്ത വാചകമാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്.
”ആരെങ്കിലുംപറഞ്ഞു തരൂ. കോവിഡ് ബാധിച്ചത് എന്തിനാണ് നമ്മള് ലോകത്തോട് അറിയിക്കുന്നത്”. സച്ചിന്റെ പേര് പീറ്റേഴ്സണ് പരാമര്‍ശിച്ചില്ലെങ്കിലും എല്ലാവരും അതിനോട് ചേര്‍ത്താണ് ട്വീറ്റിനെ വായിച്ചത്.
കര്‍ഷക സമരത്തില്‍ ആഗോള സെലിബ്രിറ്റികള്‍ ഇടപെട്ടപ്പോള്‍ സച്ചിന് പറഞ്ഞ ‘ഇന്ത്യയുടെ കാര്യത്തില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ട’ എന്നതിനോടുള്ള വിമര്‍ശനമായും പലരും ഇതിനെ ചേര്‍ത്തുവായിച്ചു.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പൂർണ്ണമായും മെഡിക്കൽ ഫാമിലി ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു....