Malayalam
‘ശരീരത്തെ കുറിച്ചുള്ള ഭയം മാറ്റിവെയ്ക്കാന്‍ എനിക്കും സാധിച്ചെങ്കില്‍’ ; വൈറലായി ഷോണ്‍ റോമിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍
‘ശരീരത്തെ കുറിച്ചുള്ള ഭയം മാറ്റിവെയ്ക്കാന്‍ എനിക്കും സാധിച്ചെങ്കില്‍’ ; വൈറലായി ഷോണ്‍ റോമിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍

കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഷോണ്‍ റോമി. മാഡലിംഗ് രംഗത്തു നിന്നുമാണ് താരം അഭിനയത്തിലേയ്ക്ക് എത്തുന്നത്. കമ്മട്ടിപ്പാടത്തിന് ശേഷം ലൂസിഫര്‍ എന്ന ചിത്രത്തിലും താരം എത്തിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ റോമി തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി എത്താറുണ്ട്. കമ്മട്ടിപ്പാടത്തില്‍ നാടന്‍ വേഷത്തിലെത്തിയ താരത്തിന്റെ ഹോട്ട് ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ അമ്പരന്നിരുന്നു.
ഇപ്പോഴിതാ റോമി പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തിരുവനന്തപുരത്തെ കോവളം കടത്തീരത്തെ പാറക്കെട്ടുകളില്‍ വച്ചെടുത്ത നിരവധി ചിത്രങ്ങളാണ് ഷോണ്‍ റോമി തന്റെ ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഗ്ലാമറസായ ഷോണിന്റെ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് സോഷ്യല്‍ മീഡിയയിലുള്ളത്. ഷോണിന്റെ ബോള്‍ഡ് ചിത്രങ്ങള്‍ കണ്ട് ‘ശരീരത്തെ കുറിച്ചുള്ള ഭയം മാറ്റിവെയ്ക്കാന്‍ എനിക്കും സാധിച്ചെങ്കിലെന്ന് ആശിക്കുന്നു’എന്നാണ് ഒരു പെണ്‍കുട്ടി കുറിച്ചിരിക്കുന്നത്.
ഈ ചിത്രങ്ങള്‍ക്ക് പിന്നാലെ താന്‍ തന്റെ ഫേവറിറ്റ് നഗരമായ ബംഗളൂരുവില്‍ എത്തിച്ചേര്‍ന്നു എന്ന് പറഞ്ഞു കൊണ്ട് താരം വേറെ കുറച്ച് ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
മലയാളികൾ ഒരു സമയത്ത് ഹൃദയത്തിൽ കൊണ്ടുനടന്ന താര ജോഡികളായിരുന്നു മഞ്ജു ദിലീപ്. ഏറെ വ്യക്തിപരമായ പ്രതിസന്ധികളെ തരണം ചെയ്ത് അദ്ദേഹം ഇപ്പോൾ...
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും…. മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ. പെറ്റു വീണ...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...