Malayalam Breaking News
റിലീസിന് കാത്തിരിക്കുന്ന 6 മലയാള സിനിമകളിലെ നടി പണമില്ലാതെ ദുരിതജീവിതത്തില്‍ വൃക്കകള്‍ രണ്ടും തകരാറില്‍!
റിലീസിന് കാത്തിരിക്കുന്ന 6 മലയാള സിനിമകളിലെ നടി പണമില്ലാതെ ദുരിതജീവിതത്തില്‍ വൃക്കകള്‍ രണ്ടും തകരാറില്‍!
Published on

റിലീസിന് കാത്തിരിക്കുന്ന 6 മലയാള സിനിമകളിലെ നടി പണമില്ലാതെ ദുരിതജീവിതത്തില്‍ വൃക്കകള്‍ രണ്ടും തകരാറില്‍!
സ്വന്തം വൃക്കകള്‍ പോലും തകറാലായത് അറിയാതെ ചികിത്സയ്ക്ക് പണമില്ലാതെ ദുരിത ജീവിതം തള്ളി നീക്കുകയാണ് നിരവധി സിനിമകളിലും ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള തൊടുപുഴ സ്വദേശി ആഷ്ലി. തീര്‍ത്തും ദുരിതപൂര്‍ണ്ണമാണ് ആഷ്ലിയുടെ ജീവിതം.
മാസങ്ങള്‍ക്ക് മുമ്പ് വിക്കലില്‍ തുടങ്ങി ശബ്ദം നഷ്ടപ്പെട്ടതിന് പിന്നാലെ ആഷ്ലിയുടെ അമ്മയ്ക്ക് ചലന ശേഷി നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ നടത്തിയ പരിശോധനയിലാണ് മോട്ടോര്‍ ന്യൂറോ ഡിസീസാണെന്ന് സ്ഥിരീകരിച്ചത്. ആഷ്ലിയുടെ സഹപ്രവര്‍ത്തകരുടെയും മറ്റും സഹായത്തടെയായിരുന്നു ഇതുവരെയുള്ള ചികിത്സ. അമ്മയുടെ ചികിത്സയുടെ ഭാഗമായി ആഷ്ലിയും തല മൊട്ടയടിച്ചിരുന്നു. തുടര്‍ന്ന് അഭിനയവും നിര്‍ത്തി. ഒരു ദിവസം അമ്മയെ ശുശ്രീഷിക്കുന്നതിടെയാണ് ആഷ്ലിയ്ക്ക് തളര്‍ച്ചയുണ്ടാകുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വന്തം വൃക്കകളും തകരാറിലായ വിവരം ആഷ്ലി അറിയുന്നത്.
സ്വന്തമായി ഒരു സെന്റ് ഭൂമി പോലുമില്ല ആഷ്ലിയുടെ കുടുംബത്തിന്. ചിറ്റൂര്‍ അങ്കംവെട്ടിയില്‍ വാടക വീട്ടിലാണ് ടാപ്പിംഗ് തൊഴിലാളിയാണ് അച്ഛനും 10 വയസ്സുള്ള അനുജനും അമ്മയും അടങ്ങുന്ന ആഷ്ലിയുടെ കുടുംബം താമസിക്കുന്നത്. അമ്മയുടെ ചികിത്സയ്ക്കും വൃക്ക രോഗത്തിനുള്ള സ്വന്തം ചികിത്സയ്ക്കും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് താരം.
കൂടുതല്‍ വായിക്കുവാന്‍-
ബോളിവുഡിലെ ഏറ്റവും മോശം നടൻ സൽമാൻ ഖാനെന്നു ഗൂഗിളിന്റെ കണ്ടുപിടിത്തം !!!
Malayalam actress Ashly kidney failure
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...