പ്രിഥ്വിരാജും ഒരു കൊച്ചു സുകുമരനാണ്, അവന് പെട്ടന്ന് ദേഷ്യം വരും വീട്ടിലെ കാര്‍ണവരും ഇന്ദ്രന് തന്നെയാണ്; എന്നെ പോലൊരു അമ്മായിയമ്മ പൂര്‍ണിമയ്ക്കും സുപ്രിയയ്ക്കും ഭാഗ്യക്കുറി ആണെന്ന് മല്ലിക സുകുമാരന്‍

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുകുമാരന്റേത്. ഇവരുടെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ചും മക്കളെ കുറിച്ചും പറയുകയാണ് മല്ലിക സുകുമാരന്‍. മക്കള്‍ വലിയ സിനിമാ താരങ്ങള്‍ ആണെങ്കിലും തനിക്ക് നടന്, സുകുമാരന്റെ ഭാര്യ എന്ന് അറിയപ്പെടാനാണ് എന്നും ഇഷ്ടമെന്നാണ് മല്ലിക പറയുന്നത്.
ഇപ്പോഴല്ലേ എല്ലാവരും ഇന്ദ്രജിത്തിന്റേയും പ്രിഥ്വിയുടേയും അമ്മ എന്നൊക്കെ വിളിച്ച് തുടങ്ങിയത്. പ്രിഥ്വിരാജും ഒരു കൊച്ചു സുകുമരനാണ്. അവന് പെട്ടന്ന് ദേഷ്യം വരും. സുകുവേട്ടനും അങ്ങനെ ആയിരുന്നു, വളരെ സ്രയിറ്റ് ഫോര്‍വേര്‍ഡ് ആണ് അദ്ദേഹം. പറയാനുള്ളത് മുഖത്ത് നോക്കി പറയും. ഇന്ദ്രന് പിന്നെ ചെറുപ്പം മുതലേ പാവമാണ്. വീട്ടിലെ കാര്‍ണവരും ഇന്ദ്രന് തന്നെയാണ്.
കൊച്ചു മക്കള്‍ ആണ് തന്റെ സമ്ബാദ്യമെന്ന് പുഞ്ചിരിച്ചു കൊണ്ട് മല്ലിക പറയുന്നു. കൊച്ചു മക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവിടാന്‍ സാധിക്കുന്നില്ലെന്ന സങ്കടം മാത്രമേ ഉള്ളൂ.എവിടെ എങ്ങനെ പെരുമാറമമെന്ന് കൊച്ചു മക്കള്‍ക്ക് നന്നായി അറിയാം. പ്രത്യേകിച്ചും നക്ഷത്രയും അലങ്കൃതയുമാണ് തന്നോട് കൂടുതല്‍ അടുപ്പമെന്നും മല്ലിക പറയുന്നു.
എന്നെ പോലൊരു അമ്മായിയമ്മ പൂര്‍ണിമയ്ക്കും സുപ്രിയയ്ക്കും ഭാഗ്യക്കുറി ആണെന്നും ചിരിച്ചു കൊണ്ട് മല്ലിക പറയുന്നു. അവര്‍ അവരുടേതായ ജീവിതത്തിലാണ്..ഞാന്‍ അവരുടെ ഒരു ഇഷ്ടത്തിനും എതിര് നില്‍ക്കാറില്ല.
പലപ്പോഴും തമാശയ്ക്ക് ഞാന്‍ മരുമക്കളോട് പറയാറണ്ട്’ ഓം മല്ലികായ നമ എന്ന് ജപിച്ചുകൊള്ളാന്’ അത്രയ്ക്ക് ഫ്രീ ആയ ഒരു അമ്മയായി അമ്മയാണ് താന്‍.താന്‍ ഇപ്പോഴും ജീവിക്കുന്നത് മക്കളുടെ കാശിനല്ല .എനിക്ക് ജീവിക്കാനുള്ളതൊക്കെ എന്റെ സുകുവേട്ടന് ഉണ്ടാക്കി വെച്ചിട്ടുണ്ടെന്നും അതിനാല്‍ മക്കളെ ബുദ്ധിമുട്ടിക്കേണ്ട അവസ്ഥ ഇല്ലെന്നുമാണ് മല്ലിക പറയുന്നത്.
സിനിമാ പ്രൊമോഷൻ അടിമുടി മാറിയിരിക്കുകയാണല്ലോ? യൂട്യൂബറിൻ്റെ പോസ്റ്റു വരെ വലിയ പ്രേഷക പിന്തുണ ലഭിക്കുന്നുവെന്നു വിശ്വസിക്കുന്ന കാലഘട്ടം. ഈ സാഹചര്യത്തിൽ ഒരു...