വീട്ടുവളപ്പിലെ മാവ് കായ്ച്ചപ്പോള്‍ മാങ്ങകള്‍ക്ക് ഒപ്പം ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയിലിട്ടു; ഗര്‍ഭിണിയായോ എന്ന് ചോദിച്ച് കമന്റുകള്‍…, സഹിക്കെട്ട് മറുപടിയുമായി സുനിത ഉപാദ്രാസ്ത

തെലുങ്കിലെ പ്രശസ്ത ഗായികയാണ് സുനിത ഉപാദ്രാസ്ത. ഇപ്പോഴിതാ സോഷ്യല്‍ മീഡിയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ഒരു ഫോട്ടോ പങ്കുവെച്ച് കഷ്ടത്തിലായിരിക്കുകയാണ് ഗായിക. വീട്ടിലെ മാവ് കായ്ച്ചപ്പോള്‍ മാങ്ങകള്‍ക്ക് ഒപ്പം ഒരു ഫോട്ടോയെടുത്തതാണ് എല്ലാത്തിനും കാരണം.
അനുഗ്രഹീതയായിരിക്കുന്നു, എന്റെ ആദ്യ വിളയ്ക്കൊപ്പം എന്ന തലക്കെട്ടോടെ ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോ ഇട്ടതിന് കമന്റ് ചെയ്തവര്‍ക്കെല്ലാം അറിയേണ്ടത് ഗായിക ഗര്‍ഭിണിയായോ എന്ന കാര്യം മാത്രമായിരുന്നു.
എന്നാല്‍ താന്‍ ഉദ്ദേശിച്ച രീതിയിലല്ല ആളുകള്‍ പോസ്റ്റിനെ കാണുന്നതെന്ന് മനസിലാക്കിയപ്പോള്‍ സുനിത തന്നെ വിമര്‍ശനവുമായെത്തി. ആളുകള്‍ക്ക് ഭ്രാന്തായോ എന്നാണ് വിശദീകരണക്കുറിപ്പില്‍ അവര്‍ ചോദിച്ചത്.
കാര്യങ്ങള്‍ വെറുതേ ചിന്തിച്ചുകൂട്ടരുതെന്നും അപവാദങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ സുനിത കഴിഞ്ഞവര്‍ഷമാണ് ഡിജിറ്റല്‍ സംരംഭകനായ രാമ കൃഷ്ണ വീരപ്പനേനിയെ വിവാഹം ചെയ്തത്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...