News
ഇതാണോ ഫാഷന്‍…, സുതാര്യമായ പാന്റ് ധരിച്ച് പൊതുപരിപാടിയിലെത്തിയ ഉര്‍ഫി ജാവേദിനെതിരെ ട്രോളുകളും വിമര്‍ശനങ്ങളും!
ഇതാണോ ഫാഷന്‍…, സുതാര്യമായ പാന്റ് ധരിച്ച് പൊതുപരിപാടിയിലെത്തിയ ഉര്‍ഫി ജാവേദിനെതിരെ ട്രോളുകളും വിമര്‍ശനങ്ങളും!
Published on

ഇടയ്ക്കിടെ വേറിട്ട പാഷന് രീതികളിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്ന് തന്നെയാണ് വൈറലായി മാറുന്നത്. മറ്റുള്ളവരില്‍ നിന്ന് തികച്ചും വ്യത്യസ്തമായതിനാല്‍ തന്നെ ഉര്‍ഫിയുടെ ഫാഷന്‍ പരീക്ഷണങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെടാറുമുണ്ട്.
ഉര്‍ഫിയുടെ വസ്ത്രരീതികളെ സെലിബ്രിറ്റികളടക്കം വിമര്‍ശിക്കാറുണ്ടെങ്കിലും തന്റെ രീതികള്‍ ഉപേക്ഷിക്കാന്‍ ഉര്‍ഫി ഒരുക്കമല്ല. ഇപ്പോഴിതാ ഉര്‍ഫിയുടെ മറ്റൊരു ഫാഷന്‍ പരീക്ഷണം ആണ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
ഹോളോഗ്രാം നിറത്തിലുള്ള സുതാര്യമായ പാന്റാണ് ഉര്‍ഫി ധരിച്ചിരുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോയും ചിത്രങ്ങളും വൈറലായതോടെ നിരവധി ട്രോളുകളും പ്രചരിക്കാന്‍ തുടങ്ങി.
അടുത്തിടെ മുംബൈയിലെ ഒരു പരിപാടിയിലാണ് ഉര്‍ഫി ഈ വേഷത്തിലെത്തിയത്. ചിത്രത്തിന് താഴെ നിരവധി നെഗറ്റീവ് കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതാണോ ഫാഷന്‍ എന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...