ഇനി വരുന്ന ദിവസങ്ങളിൽ ബിഗ് ബോസ് ഷോയിൽ കേൾക്കാൻ പോകുന്ന ഡയലോഗുകളെ കുറിച്ചുള്ള വാദങ്ങൾ സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. ഇപ്പോൾ ഇത്തരമൊരു ചർച്ചയ്ക്ക് കാരണമായത് പുത്തൻ വൈൽഡ് കാർഡ് എൻട്രി ആയ മണികണ്ഠൻ ആണ്.
മണികണ്ഠൻ മര്യാദ പഠിപ്പിക്കാനാണോ മലയാളം അധ്യാപകനായിട്ടാണോ വന്നതെന്ന് ചോദിക്കുകയാണ് പ്രേക്ഷകർ.
ഏതായാലും ഇനി ബിഗ് ബോസ് സീസൺ ഫോർ ഒരു ചന്ദന മഴയോ കുടുംബവിലേക്കോ ആകാനാണ് സാധ്യത. അങ്ങനെ എങ്കിൽ ഇതുവരെ കിട്ടിയതിലും മികച്ച റേറ്റിങ് ബിഗ് ബോസ് ഷോയ്ക്ക് കിട്ടറാനുള്ള സാധ്യതയും കാണുന്നുണ്ട്.
ഇനി ബിഗ് ബോസ് വീട്ടിൽ സംഭവിക്കാൻ പോകുന്നത് എന്താണെന്ന് പെട്ടൊന്നൊന്നു നോക്കാം.. പ്രായത്തിനു മൂത്തവരോട് സംസാരിക്കുമ്പോ ഒരു ബഹുമാനം വേണം. മോളെ നിങ്ങൾ ചെറുപ്പക്കാർ ചെയ്യുന്ന പോലെ എനിക്ക് ഈ ടാസ്ക് ഒകെ ഇത്ര പെട്ടെന്നു ചെയ്യാൻ കഴിയില്ല മക്കളെ , സ്ത്രീകൾ അതി രാവിലെ എഴുനേൽറ്റു കുളിച്ച അടുക്കളയിൽ കയറുന്നത് ഒരു ഐശ്വര്യം ആണ്. മോൾടെ അച്ഛന്റെ പ്രായം അല്ലെ എനിക്ക് അച്ഛനോട് മോൾ ഇങ്ങനെ സംസാരിക്കുമോ വല്ലതും ഒകെ രുചിയോടെ വെച്ച ഉണ്ടാകുന്നത് ഒരു നല്ല കാര്യം അല്ലെ മോളെ..
നാളെ ഏതെങ്കിലും വീട്ടിൽ ചെന്ന് കയറാൻ ഉള്ളതല്ലേ… Body Shaming, Sexual Orientation based Jokes and advice, etc. വരെ വരാൻ ഉള്ള ചാൻസ് വളരെ കൂടുതൽ ആണ്. ചുരുക്കി പറഞ്ഞാൽ BIG BOSS Season 4 ഒരു ചന്ദനമഴ അല്ലെങ്കിൽ കുടുംബവിളക് Season 2 ആയി മാറാൻ ഉള്ള എല്ലാ സാധ്യതകളും കാണുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന് ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....