ബിജെപി സര്‍ക്കാറിന്റെ സ്പോണ്‍സേഡ് സംവിധായകന് ആണ് വിവേക് അഗ്നിഹോത്രി; ഗുജറാത്ത് ഫയലുകളില്‍ ഒരു സിനിമ ചെയ്യാന്‍ ധൈര്യമുണ്ടോയെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ്

വിവേക് അഗ്നിഹോത്രിയുടെ ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമാണ് വഴിതെളിച്ചത്. ഇപ്പോഴിതാ ബിജെപി സര്‍ക്കാറിന്റെ സ്പോണ്‍സേഡ് സംവിധായകന് ആണെന്ന് പറയുകയാണ് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ്. ഗുജറാത്ത് ഫയലുകളില്‍ ഒരു സിനിമ ചെയ്യാന്‍ ധൈര്യമുണ്ടെങ്കില്‍, അവിടുത്തെ മുഖ്യമന്ത്രി എന്തുചെയ്യുന്നു എന്നതിന്റെ എല്ലാ തെളിവുകളും ഞാന്‍ നിങ്ങള്‍ക്ക് തരാം.
ഗുജറാത്ത് കത്തുമ്പോള്‍ ഗുജറാത്തിലെ ആഭ്യന്തരമന്ത്രി എന്താണ് ചെയ്തിരുന്നത്. നിങ്ങള്‍ക്ക് ആ ധൈര്യമുണ്ടെങ്കില്‍ പ്രസക്തമായ എല്ലാ വിവരങ്ങളും തെളിവുകളും നിങ്ങള്‍ക്ക് നല്‍കും.
പക്ഷേ നിര്‍ഭാഗ്യവശാല്‍, നിങ്ങള്‍ സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്ന ഒരു നിര്‍മ്മാതാവും സംവിധായകനും ഫയലുകള്‍ക്ക് മുകളില്‍ സിനിമകള്‍ നിര്‍മ്മിക്കുന്ന ആളാണെന്നും എനിക്കറിയാം.
സംവിധായകന് ഇഷ്ടമുള്ള സിനിമകള്‍ ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ അദ്ദേഹം നിഷ്പക്ഷനും സത്യസന്ധനുമായ ചലച്ചിത്ര നിര്‍മ്മാതാവാണെങ്കില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ച് സിനിമയെടുക്കണമെന്നും താന്‍ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഫിലിം മേക്കര്‍ അല്ലെന്ന് തെളിയിക്കണമെന്നും ഗൗരവ് പറഞ്ഞു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...