Malayalam
ബിഗ് ബോസിൽ വലിയ പ്രതിസന്ധി.. FOOD ഇല്ല; ബ്ലസ്‌ലിയെ പഞ്ഞിക്കിട്ട് ജാസ്മിനും നിമിഷയും ; ഡെയിസിയുടെ സംസാരവും പെരുമാറ്റവും വളരെ മോശം; ബിഗ് ബോസ് സീസൺ ഫോർ കൂട്ടത്തല്ല്!
ബിഗ് ബോസിൽ വലിയ പ്രതിസന്ധി.. FOOD ഇല്ല; ബ്ലസ്‌ലിയെ പഞ്ഞിക്കിട്ട് ജാസ്മിനും നിമിഷയും ; ഡെയിസിയുടെ സംസാരവും പെരുമാറ്റവും വളരെ മോശം; ബിഗ് ബോസ് സീസൺ ഫോർ കൂട്ടത്തല്ല്!
ഇന്നലത്തെ എപ്പിസോഡിൽ… ബ്ലാസ്‌ലി നിമിഷ ജാസ്മിൻ ഫൈറ്റ് ആ ഒരു ടോപ്പിക്കിനെ കുറിച്ച് ആദ്യം തന്നെ പറയാം .. ഇന്നലെ ഞാൻ പറഞ്ഞിരുന്നു അവർ അടിയിടുന്നുണ്ടെന്ന്… അപ്പോൾ അവിടെ സ്‌മോക്കിങ് ആണ് വിഷയം. പക്ഷെ ലാലേട്ടൻ ചോദിച്ചിട്ടാണ് ബ്ലാസ്‌ലി അവിടെ അത് പറഞ്ഞത്.
അതായത് ലാലേട്ടൻ ചോദിക്കുന്നുണ്ട്. ഇവിടെ ഇഷ്ടം ഇല്ലാത്ത കാര്യം ഏതാണ് എന്ന്. അപ്പോൾ ബ്ലാസ്‌ലി പറഞ്ഞു.. ഇവിടെ സ്‌മോക്കിങ് ആണ് ഇഷ്ടം ഇല്ലാത്തത് . അതിനു ബ്ലാസ്‌ലിയുടേത് ആയ കാരണങ്ങൾ ഉണ്ട്. ബ്ലാസ്‌ലിയുടെ വാപ്പയോക്കെ സ്‌മോക്കിങ് കാരണം ദുരിതം അനുഭവിച്ചിട്ടുണ്ട്.. അപ്പോൾ അതുകൊണ്ട് ബ്ലാസ്‌ലി അതുപറഞ്ഞു. അതിനുള്ള റൈറ്റ് ബ്ലാസ്‌ലിയ്ക്ക് ഉണ്ട്.
പക്ഷെ അവിടെ ജാസ്മിന്റെയും നിമിഷയുടെയും പേര് മാത്രമേ ബ്ലാസ്‌ലി പറഞ്ഞുള്ളു. അത് പ്രശ്‌നം ആണോ..? അത് പ്രശ്നം ആകില്ലല്ലോ.. ഇപ്പോൾ നമ്മളോട് ഒരു കാര്യം ചോദിച്ചാൽ നമ്മളും അതുമായി ബന്ധപ്പെട്ട ഒരാളുടെ പേര് അതും ആദ്യം മനസ്സിൽ വരുന്ന ഒരാളുടെ പേരാണ് പറയുക. അവിടെ ഏറ്റവും കൂടുതൽ സ്‌മോക്കിങ് ചെയ്യുന്നത് ജാസ്മിൻ ആണ് അതുകൊണ്ട് ജാസ്മിന്റെ പേരാണ് പറഞ്ഞത്.
പിന്നെ കഴിഞ്ഞ വർഷത്തെ കലോത്സവം ആയിരുന്നില്ല ഈ വർഷത്തെ കലോത്സവം ,, അതായത് കലോത്സവം ടീം . അവിടെ അഖിൽ ആണ് ബെസ്റ്റ് ആയിരുന്നത്. പിന്നെ ശാലിനി സൂരജ് നല്ല ഒരു കോംബോ ആയിരുന്നു. റൊൺസണും ആദ്യത്തെ ആ ഒരു ജ്യോതിഷം അത് നന്നായി ചെയ്തു.. അങ്ങനെ പറ്റാവുന്നതെല്ലാം അവർ ചെയ്തു.
പിന്നെ ജാസ്മിൻ സ്റ്റേജ് ഹിയർ നന്നായിട്ടുള്ള ഒരു മത്സരാർത്ഥി ആയിരുന്നു. എന്നിട്ടും നാണായി കളിച്ചു. അതിൽ ഇടയ്ക്ക് ചിരിച്ചപ്പോൾ മറ്റുള്ള മത്സരാർത്ഥികൾക്ക് ബസ്സർ ശബ്ദം അമർത്ഥമായിരുന്നു.. പക്ഷെ അതവർ ചെയ്തില്ല.. അത് നന്നായാതെ ഉള്ളു. ഒരുപക്ഷെ അവർ ഓർക്കാഞ്ഞിട്ടാകും.. ഏതായാലും അത് ചെയ്തിരുന്നെങ്കിൽ പിന്നെ ഒരിക്കലും ജാസ്മിൻ സ്റ്റേജിൽ കയറിയെന്നു വരില്ലായിരുന്നു. സൊ ഇത് നന്നായി
പിന്നെ റേറ്റിങ് പലരും പേർഷ്യാലിറ്റി കാണിച്ചതായി തോന്നി..
പിന്നെ കിച്ചൻ വഴക്ക്.. അയ്യോ ഈ സീസൺ ലക്ഷ്മി പ്രിയ എന്തൊരു ബഹളം ആണ്.. ഏതുനേരം കിച്ചൻ എന്ന് പറഞ്ഞു നടക്കുകയാണ്. ലക്ഷ്മി പ്രിയയെ അടുത്തുതന്നെ ഇ വീട്ടിൽ നിന്നും ഒഴുവാക്കാകണം എന്ന് തോന്നി.. കാരണം ബിഗ് ബോസ് വീട്ടിൽ ഇമ്പോർട്ടന്റ ആയ ഒന്ന് ഫുഡ് ആണ്. അവിടെ ലക്ഷ്മി കാണിക്കുന്നത് വല്ലാത്ത ബോർ പരിപാടിയാണ്.
അവിടെ ദിൽഷാ കുറച്ചും കൂടി മിടുക്ക് കാണിച്ചാൽ തീരാവുന്ന പ്രശ്‌നം ആയിരുന്നു. എന്നാൽ ദിൽഷാ അത്ര അങ്ങോട്ട് ഒക്കെ ആകുന്നില്ല. ഒരു ക്യാപ്റ്റൻസിയിൽ ദിൽഷാ പരാജയം ആയിട്ടാണ് എനിക്ക് തോന്നിയത്.
പിന്നെ വീക്കിലി ടാസ്ക് ഉള്ളതുകൊണ്ടാണ് ശാലിനി ഒക്കെ അതിന്റെ തിരക്കിലും ആയിരുന്നു. അവിടെ ശാലിനി നല്ല എഫോർട്ട് എടുത്തിട്ടുണ്ട്.. അതായത് ടാസ്കിലേക്കുള്ള സ്ക്രിപ്റ്റും അതുപോലെ കിച്ചണും ഒരുപോലെ കൊണ്ടുപോകാൻ ശാലിനി നല്ല പ്രയാസപ്പെടുന്നുണ്ടായിരുന്നു.. ആ ഡെയിസി ഒക്കെ വെറുതെ കൊച്ചുകുട്ടിയെ പോലെ ചാടിക്കളിക്കുകയായിരുന്നു..
അപ്പോൾ അവിടെ ഒന്ന് ദില്ഷാ നോക്കുമ്പോൾ ദിൽഷയ്ക്ക് ഒരു തെറ്റിദ്ധാരണ ഉണ്ടായി.. ഈ ഒരു ഗ്യാപ്പിൽ ലക്ഷ്മി പ്രിയ ധന്യ ഇവരൊക്കെ കിച്ചണിൽ കയറി ഫുഡ് ഉണ്ടാക്കി .. നല്ല കാര്യം പക്ഷെ അവിടെ ല്സക്ഷ്മി പ്രിയയ്ക്ക് വേണ്ടപ്പെട്ടവർക്ക് മാത്രമാണ് ഫുഡ് ഉണ്ടാക്കിയത് എന്നാണ് ദില്ഷാ കരുതുന്നത്. അതാണ് അവിടെ പ്രശ്നം ആയത്. അങ്ങനെ ആയിരുന്നെങ്കിൽ അതിനി അവിടെ ആരായാലും ആ ചെയ്യുന്നത് തെറ്റായേനെ.. പക്ഷെ അവിടെ ധന്യ ആൾറെഡി എല്ലാവര്ക്കും ഫുഡ് എടുത്തിട്ടുണ്ടായിരുന്നു.
അപ്പോൾ തെറ്റിദ്ധരിച്ചു ഇവിടെ പ്രശ്നം ആയത് ദിൽഷയ്ക്ക് ആണ്.. പിന്നെ ദിൽഷയ്ക്ക് അത് വിഷമം ആയി.. കരഞ്ഞു.. ഈ ഒരു കാര്യത്തിൽ കരഞ്ഞത് ഒക്കെ വിഷമം ആയിക്കാണും… പക്ഷെ ശിൽഷാ അവിടെ പറയുന്ന റീസണ് ഒരു ന്യായവും ഇല്ലാതായതാണ്.. അതായത് ലക്ഷ്മി പ്രിയയെ അവിടെ അമ്മയായി ഒന്നും കാണേണ്ട കാര്യമില്ല.. ദിൽഷയ്ക്ക് 29 വയസ് ആണെങ്കിൽ ലക്ഷ്മി പ്രിയയ്ക്ക് 35 വയസിനോടടുതേയുള്ളു …
പിന്നെ ഇതിനിടയിൽ ഡെയിസി ഒരു ആവശ്യവുമില്ലാതെ ബഹളം വെക്കുന്നുണ്ട്. വെറുതെ കാമറ സ്പെയ്സ് കിട്ടാൻ വേണ്ടി കാണിക്കുന്ന കോപ്രായം ആണ് ഡേയ്‌സിയുടേത്. അടിക്കട അടിക്കട എന്നും പറഞ്ഞു നിൽക്കുന്നത് കാണുമ്പോൾ അയ്യേ എന്തൊന്നിത് എന്നാണ് തോന്നിയത്.
ഏതായാലും ഡെയിസി ഒരു കാര്യം അറിഞ്ഞുകൊണ്ടാണ് ഈ അടിക്കട പറയുന്നത്. അവിടെ ആരും ആരെയും അടിക്കില്ല എന്ന് നാണായി അറിയാമല്ലോ… നവീനും റൊൺസനും കൂടി എന്നാണാവോ ഈ ഡേയ്‌സിയെ എടുത്ത് പൂളിലെറിയുന്നത് .
പിന്നെ ഡേയ്‌സി ചായ ഇട്ടിരുന്നു.. അതിനു ഞാൻ ഉണ്ടാക്കിയ ചായ നീ അണ്ണാക്കിൽ കയറ്റിയില്ലേ എന്നൊക്കെ ചോദിക്കുന്നുണ്ട്. എന്തൊരു മോശം ഡയലോഗ് ആണ് .. വളരെ വൃത്തികെട്ട ടാൽക് ആയിരുന്നു ഡേയ്‌സിയുടേത്.. പിന്നെ ഫുഡിന് കണക്ക് പറഞ്ഞത് ഉൾപ്പടെ…
about biggboss season 4
