ഏറ്റവും മികച്ച അവതാരക താനാണ്, ‘ഷാരൂഖ് ഖാന്, പ്രിയങ്ക ചോപ്ര, അക്ഷയ് കുമാര്‍ എന്നിവര്‍ വന്‍ പരാജയമാണ്; എല്ലാവര്ക്കും തന്നോട് അസൂയയാണെന്ന് നടി കങ്കണ റണാവത്ത്

വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള ബോളിവുഡ് താരമാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള പോസ്റ്റുകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ താരം നടത്തിയ പ്രസ്താവനയാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.
നിലവില്‍ ലോക്കപ്പ് എന്ന റിയാലിറ്റി ഷോയുടെ അവതാരകയാണ് കങ്കണ. തന്റെ തലമുറയിലെ ഏറ്റവും മികച്ച അവതാരക താനാണെന്നാണ് കങ്കണ റണൗത്ത് പറയുന്നത്. ഷാരൂഖ് ഖാന്, പ്രിയങ്ക ചോപ്ര, അക്ഷയ് കുമാര്‍ എന്നിവര്‍ അഭിനേതാക്കള്‍ എന്ന നിലയില്‍ വിജയിച്ചുവെങ്കിലും അവതാരകരായി വന്നപ്പോള്‍ വന്‍ പരാജയമായിരുന്നുവെന്നും കങ്കണ പറഞ്ഞു. നി
‘ലോക്ക്അപ്പ് ആരംഭിച്ച ശേഷം എന്നോട് ബോളിവുഡ് മാഫിയയ്ക്ക് അസൂയ ഇരട്ടിയായി. തന്നെ മോശക്കാരിയാക്കാന്‍ പലതും ചെയ്തുകൊണ്ടിരിക്കുകയാണ്. ഞാനത് കണ്ടെന്ന് നടിക്കുന്നേയില്ല. മറ്റുള്ളവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ എനിക്ക് സാധിക്കുമെങ്കില്‍ എന്റെ കാര്യം നോക്കാന്‍ എനിക്കറിയാം. എന്റെ തലമുറയിലെ ഏറ്റവും മികച്ച അവതാരക ഞാനാണെന്നതില്‍ അഭിമാനിക്കുന്നു.
‘ഷാരൂഖ് ഖാന്, പ്രിയങ്ക ചോപ്ര, അക്ഷയ് കുമാര്‍ എന്നിവര്‍ അഭിനേതാക്കള്‍ എന്ന നിലയില്‍ വിജയിച്ചുവെങ്കിലും അവതാരകരായി വന്നപ്പോള്‍ വന്‍ പരാജയമായിരുന്നു. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്, സല്മാന് ഖാന് എന്നിവര്‍ മികച്ച അവതാരകരാണ്. ഞാന്‍ അവരോടൊപ്പമാണ്’ എന്നും കങ്കണ പറഞ്ഞു.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...