Malayalam
ദേശീയ പണിമുടക്കില്‍ സിനിമ മേഖലയ്ക്ക് മാത്രമായി ഇളവുകള്‍ നല്‍കാനാവില്ല; സംയുക്ത തൊഴിലാളി യൂണിയന്
ദേശീയ പണിമുടക്കില്‍ സിനിമ മേഖലയ്ക്ക് മാത്രമായി ഇളവുകള്‍ നല്‍കാനാവില്ല; സംയുക്ത തൊഴിലാളി യൂണിയന്
Published on

48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ സിനിമ മേഖലയ്ക്ക് മാത്രമായി ഇളവുകള്‍ നല്‍കാനാവില്ലെന്ന് സംയുക്ത തൊഴിലാളി യൂണിയന്. ഒരു വര്‍ഷം മുന്‍പ് പ്രഖ്യാപിച്ചതാണ് ദേശീയ പണിമുടക്ക്.
ടൂറിസം മേഖലയില്‍ ഉള്‍പ്പടെ സമരത്തെക്കുറിച്ച് ബോധ്യപ്പെടുത്തി മുന്നോട്ട് പോകുകയാണെന്നും തൊഴിലാളിയ യൂണിയന് നേതാക്കളായ വി.ആര്.പ്രതാപനും സി ജയന്‍ബാബുവും പറഞ്ഞു.
രണ്ടു ദിവസത്തെ പൊതു പണിമുടക്കില്‍ നിന്ന് സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളെ ഒഴിവാക്കണമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കൊവിഡ് വ്യാപനത്തിനുശേഷം തിയേറ്ററുകള്‍ പൂര്‍ണമായി തുറന്ന വരുന്ന സമയമാണിതെന്നും പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന തീയേറ്റര്‍ വ്യവസായത്തിന് ഇതു തിരിച്ചടിയാവുമെന്നും ഫിയോക് ചൂണ്ടിക്കാട്ടിയിരുന്നു.
ദേശീയ പണിമുടക്കില്‍ നിന്നും സിനിമ മേഖലയെ ഒഴിവാക്കണമെന്നും ഷൂട്ടിംഗ് നടത്താന്‍ അനുമതി തരണമെന്നും മറ്റു ചലച്ചിത്ര സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പൂർണ്ണമായും മെഡിക്കൽ ഫാമിലി ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു....
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിൻ്റെ രണ്ടാം...