Malayalam
അഭിനയ ജീവിതത്തിലെ ഒരു പുതിയ കാല്‍വെയ്പ്പും, പഠനവുമായിരുന്നു; കാജോളിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് മാലാ പാര്‍വതി
അഭിനയ ജീവിതത്തിലെ ഒരു പുതിയ കാല്‍വെയ്പ്പും, പഠനവുമായിരുന്നു; കാജോളിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് മാലാ പാര്‍വതി

തെന്നിന്ത്യയില്‍ ഇപ്പോഴും നിരവധി ആരാധകരുള്ള താരമാണ് കാജോള്‍. രേവതി സംവിധാനം ചെയ്യുന്ന സലാം വെങ്കി എന്ന ചിത്രത്തില്‍ ബോളിവുഡ് താരം കജോളിനൊപ്പം അഭിനയിക്കാനായതിന്റെ സന്തോഷം പങ്കുവച്ച് നടി മാല പാര്‍വതി.
‘പ്രിയപ്പെട്ട രേവതി ചേച്ചി സംവിധാനം ചെയ്യുന്ന സലാം വെങ്കി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചത്, അഭിനയ ജീവിതത്തിലെ ഒരു പുതിയ കാല്‍വെയ്പ്പും, പഠനവുമായിരുന്നു. ഹിന്ദി ഭാഷ പറയണം, അതിനോടൊപ്പം സിങ്ക് സൗണ്ടും.
ഏറെ ഇഷ്ടപ്പെടുന്ന ഒരു പാട് കലാകാരന്മാരും, ടെക്നീഷ്യന്‍സും, ഈ ചിത്രത്തിന്റെ ഭാഗമാണ്. പ്രധാന വേഷം ചെയ്യുന്നത് കജോള്‍ ആണ്, എന്റെ ഭാഗം ചിത്രീകരിച്ചു കഴിഞ്ഞു. വളരെ ചാരിതാര്‍ത്ഥ്യത്തോടെ നന്ദിയോടെ ഈ ഓര്‍മ്മ എന്നും സൂക്ഷിക്കും.
ഈ ചിത്രത്തിന്റെ ഭാഗമാക്കിയതിന് രേവതി ചേച്ചിക്ക് ഒരുപാട് സ്നേഹം നന്ദി’.- കജോളിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം കുറിച്ചു.
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്....
പ്രശസ്ത നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര(68) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മീര കുറച്ച് നാളായി രോഗബാധിതയായി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...